-
ബിഗ് ബോസ് വീട്ടിലെ ചെടി ചട്ടി എടുത്തെറിഞ്ഞ് ജാസ്മിന്; കട്ട കലിപ്പില്‍ പുറത്തിറങ്ങി (വീഡിയോ)
June 3, 2022ബിഗ് ബോസ് വീട്ടില്‍ നിന്ന് ജാസ്മിന് പടിയിറങ്ങി. ബിഗ് ബോസിന്റെ അനുവാദം കിട്ടിയെന്നും ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയാണെന്നും ജാസ്മിന് പറഞ്ഞു....
-
പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃത സുരേഷും ഗോപി സുന്ദറും ഒരേ വേദിയില്‍; ആവേശത്തിലാഴ്ത്തി പ്രകടനം (വീഡിയോ)
June 3, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അതുപോലെ തന്നെ മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ഇരുവരും...
-
അച്ഛന്റെ തോളില്‍ ഉറങ്ങി കിടക്കുന്ന കുട്ടിയെ അടിച്ചുവിളിച്ച് ബാലയ്യ; ഇയാള്‍ എന്തൊരു സൈക്കോ ആണെന്ന് ആരാധകര്‍ (വീഡിയോ)
June 2, 2022തെലുങ്ക് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ എന്ന വിളിപ്പേരുള്ള നന്ദമൂരി ബാലകൃഷ്ണ. തെന്നിന്ത്യയില്‍ ഏറെ വിലപിടിപ്പുള്ള സൂപ്പര്‍സ്റ്റാറാണ് ബാലയ്യ. സോഷ്യല്‍...
-
കല്യാണം കഴിഞ്ഞോ? അമൃതയും ഗോപി സുന്ദറും ഗുരുവായൂരില്‍; നെറുകയില്‍ സിന്ദൂരമുണ്ടല്ലോ എന്ന് ആരാധകര്‍ (വീഡിയോ)
May 31, 2022സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍. അമൃതയുടെ...
-
മമ്മിക്ക് പുതിയ ബോയ്ഫ്രണ്ട് വരുമെന്ന് പാപ്പു; ഗോപി സുന്ദര്‍ അല്ലേയെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍
May 31, 2022സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച്...
-
ആ മുഖം മൂടിക്ക് പിന്നില്‍ സംഭവിച്ചത് ഇതാണ്; മമ്മൂട്ടി റോഷാക്ക് ആയ കാഴ്ച കാണാം (വീഡിയോ)
May 30, 2022ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖം...
-
ഞെട്ടിക്കാന്‍ ആമിര്‍ ഖാന്; ‘ലാല്‍ സിങ് ഛദ്ദ’യുടെ ട്രെയ്ലര് എത്തി
May 30, 2022സിനിമ പ്രേമികളേയും ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ ആവേശത്തിലാക്കി ആമിര്‍ ഖാന് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്ലര് റിലീസ് ചെയ്തു. യൂട്യൂബ്...
-
‘അതിജീവനത്തിന്റെ പഞ്ച്’; വൈറലായി ഭാവനയുടെ വീഡിയോ
May 27, 2022ഹ്രസ്വചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. മാധ്യമപ്രവര്ത്തകന് എസ്.എന്‍.രജീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ പേര് ‘ദ...
-
‘ഓരോ മണിയും അരിച്ചു പെറുക്കി’; തെലുങ്ക് ഡബ്ബ് ചെയ്യാന്‍ പോയി നസ്രിയയ്ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)
May 25, 2022തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം. നാനിയുടെ ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ അരങ്ങേറ്റം. സിനിമയ്ക്കായി...
-
ഉള്ളുലയ്ക്കും ‘പോര്‍ക്കണ്ട സിങ്കം’; വിക്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ
May 25, 2022തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. ഉലകനായകന് കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി വന്‍...