-
പോസ്റ്ററിനായി സ്വയം ക്യാന്‍വാസായി ഹന്നയും കലേഷും
October 23, 2024പുതിയ ചിത്രത്തിന്റെ പോസ്റ്ററിനായി സ്വന്തം ശരീരം ക്യാന്‍വാസാക്കി മാറ്റി ഹന്ന റെജി കോശിയും നടന് കലേഷ് രാമാനന്ദും. പുതിയ ചിത്രമായ ഫെയ്സസിന്റെ...
-
സ്റ്റൈലിഷ് ലുക്കുമായി ശ്രുതി രജനീകാന്ത്
October 23, 2024സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചക്കപ്പഴം...
-
കാളിദാസ് ജയറാമിന്റെ വിവാഹ തീയതി തീരുമാനിച്ചു
October 12, 2024ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു....
-
വേട്ടയ്യന് ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാനെത്തി വിജയ്
October 11, 2024രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന വേട്ടയ്യന്റെ ആദ്യ പ്രദര്‍ശനം തന്നെ കാണാനെത്തി വിജയി ആദ്യദിനത്തിലെ ആദ്യ ഷോയ്ക്ക് തന്നെയാണ് വിജയ് സിനിമ...
-
അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്
October 10, 2024സഹോദരി അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ താരം സഹോദരിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരായിരം പിറന്നാള്‍...
-
അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചത്: ജ്യോതിര്‍മയി
October 10, 2024ഭര്‍ത്താവ് അമലിന്റെ നിര്‍ബന്ധം കൊണ്ടാണ് ബോഗയ്ന്‍വില്ല വില്ല സിനിമയില്‍ താന അഭിനയിച്ചതെന്ന് തുറന്നുപറഞ്ഞ് ജ്യോതിര്‍മയി. അമല്‍ നീരദാണ് സംവിധാനം ചെയ്യുന്നത് ഈ...
-
റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ മഞ്ഞുമ്മൽ ബോയ്സ്
September 28, 2024മലയാള സിനിമയിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നു. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം...
-
മനസ്സിൽ തോന്നുന്നത് തുറന്നു പറയുക; നിഖില വിമലിന് പിന്തുണ അറിയിച്ച് ഐശ്വര്യ ലക്ഷ്മി
September 24, 2024സോഷ്യൽ മീഡിയയിൽ നടി നിഖില വിമലിന് നേരെയുള്ള ട്രോളുകളിലും വിമർശനങ്ങളിലും മറുപടിയുമായി ഐശ്വര്യ ലക്ഷ്മി. നിഖില വിമലിന് പിന്തുണ അറിയിച്ചു കൊണ്ടാണ്...
-
സാരിയില്‍ സുന്ദരിയായി തന്വി റാം
September 18, 2024പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്വി റാം. സാരിയില്‍ അതീവ സുന്ദരിയായാണ് തന്വിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച...
-
പ്രതിഫല പട്ടികയില്‍ ഇന്ത്യയിലെ നായകന്മാരില് വിജയ് ഒന്നാം സ്ഥാനത്ത്
September 16, 2024ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖാനെ പിന്നിലാക്കി ദളപതി വിജയ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ്...