-
ബാല ഐസിയുവില് തുടരുന്നു
March 9, 2023കരള് രോഗത്തെ തുടര്ന്ന് കൊച്ചി അമൃത ആശുപത്രിയില് ചികിത്സയില് കഴിയുന്ന നടന് ബാലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരം ഇപ്പോഴും ഐസിയുവില്...
-
അതീവ ഗ്ലാമറസ് ലുക്കില് ദീപ്തി സതി
March 9, 2023ഗ്ലാമറസ് ചിത്രവുമായി നടി ദീപ്തി സതി. വെള്ളച്ചാട്ടത്തിനു അരികില് നിന്നാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. മോഡേണ് ഔട്ട്ഫിറ്റില് ഹോട്ട് ലുക്കിലാണ്...
-
ബോളിവുഡ് നടന് സതീഷ് കൗശിക് അന്തരിച്ചു
March 9, 2023ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ബുധനാഴ്ച ഡല്ഹിയില് വെച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. കാറില് സഞ്ചരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം....
-
തന്റെ വെളിപ്പെടുത്തലില് ഒരു നാണക്കേടും തോന്നുന്നില്ല; സത്യമാണ് പറഞ്ഞതെന്നും ഖുശ്ബു
March 9, 2023തന്റെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന എന്ന കാര്യം പുറത്തു പറഞ്ഞതില് തനിക്ക് ഒരു നാണക്കേടും തോന്നുന്നില്ലെന്ന് ഖുശ്ബു. ബര്ഖ ദത്തിന്...
-
വീണ്ടും കിടിലനായി ഇഷാനി
March 9, 2023ആരാധകര്ക്കായി വീണ്ടും തന്റെ കിടിലന് ചിത്രങ്ങള് പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. മോഡേണ് വസ്ത്രത്തിലും നാടന് വേഷങ്ങളിലുമുള്ള...
-
മംമ്തയോട് പ്രണയമുള്ള സമയത്ത് എനിക്ക് സംസാരിക്കാന് പേടിയായിരുന്നു: ആസിഫ് അലി
March 9, 2023മലയാളികള്ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് മംമ്ത മോഹന്ദാസും ആസിഫ് അലിയും. രണ്ടുപേരും ഒരുമിച്ച് കഥ് തുടരുമ്പോള് എന്ന സിനിമയില് അഭിനയിക്കുകയും...
-
സാരിയില് ഹോട്ടായി ദീപ തോമസ്
March 8, 2023സാരിയിലുള്ള തന്റെ ഹോട്ട് ചിത്രങ്ങള് ആരാധകര്ക്കായി പങ്കുവെച്ച് ദീപ തോമസ്. നീല നിറത്തിലുള്ള സാരിയും ബ്ലാക്ക് നിറത്തിലുള്ള ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്....
-
അസുഖം ഭേദമായി വരുന്നു; എല്ലാവര്ക്കും നന്ദി അറിയിച്ച് മിഥുന് രമേശ്
March 8, 2023നടനും അവതാരകനുമായ മിഥുന് രമേശിനെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. മുഖത്തിനു താല്ക്കാലികമായി കോടല് ഉണ്ടാക്കുന്ന ബെല്സ് പള്സി എന്ന രോഗം ബാധിച്ചാണ് മിഥുന്...
-
എല്ലാവരോടും അദ്ദേഹം ഓക്കെയാണെന്ന് പറയാന് പറഞ്ഞു: ബാലയുടെ ഭാര്യ എലിസബത്ത്
March 8, 2023നടന് ബാലയെ കരള് രോഗം മൂര്ച്ഛിച്ചതിനെ തുടര്ന്ന് ഇന്നലെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. കൊച്ചി അമൃത ആശുപത്രിയില് ഐസിയുവില് ചികിത്സയിലാണ് താരം ഇപ്പോള്....
-
ഷൂട്ടിങ്ങിനിടയില് നടി കനിഹയ്ക്ക് പരിക്ക്
March 8, 2023ഷൂട്ടിങ്ങിനിടയില് നടി കനിഹയ്ക്ക് പരിക്കേറ്റു. കനിഹ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. താന് പുതിയ ബൂട്ടുകള് ഉപയോഗിച്ച് ബാലന്സ് ചെയ്യാന് പഠിക്കുന്നുവെന്നാണ്...