-
സംസാരിക്കാന്‍ പോലും കഴിയാതെ മമ്മൂട്ടി; നഷ്ടപ്പെട്ടത് ജീവിതത്തില്‍ വളരെ പ്രിയപ്പെട്ട ഒരാളെ !
February 23, 2022കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ വിതുമ്പി മമ്മൂട്ടി. തൃപ്പൂണിത്തുറയിലെ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലെത്തി കെ.പി.എ.സി. ലളിതയ്ക്ക് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ലളിതയുടെ മൃതദേഹത്തിനു...
-
മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും; തിയറ്ററിലേക്കില്ല
February 22, 2022മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറില്‍ ഉടന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന. സിനിമ...
-
‘പെണ്ണിന്റെ മാറിലെ തുണി മാറി കിടന്നാല്‍ കണ്ണോടിക്കാത്ത സദാചാര വാദികളുണ്ടോ?’; കലക്കന്‍ ചിത്രത്തിനൊപ്പം വായടപ്പിക്കുന്ന ചോദ്യവുമായി നടി അമേയ
February 22, 2022സദാചാരവാദികള്‍ക്ക് കണക്കിനു കൊടുത്ത് നടി അമേയ മാത്യു. പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് അമേയയുടെ ചോദ്യം. ‘പെണ്ണിന്റെ മാറിലെ തുണി...
-
ഡീഗ്രേഡിങ് ഏറ്റില്ല; ആറാട്ടിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ കേട്ട് ഞെട്ടി വിമര്‍ശകര്‍
February 22, 2022മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്ക് വമ്പന്‍ ഓപ്പണിങ് ലഭിച്ചെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന് അടക്കമുള്ളവര്‍ അവകാശപ്പെട്ടു....
-
മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഒമര്‍ ലുലു
February 21, 2022തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന് ഒമര്‍ ലുലു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള തന്റെ...
-
മമ്മൂട്ടിയെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നു
February 21, 2022സോഷ്യല്‍ മീഡിയ ലൈക്കുകളുടെ കാര്യത്തില്‍ കുതിപ്പ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ...
-
വാപ്പിച്ചിയുടെ ഈ മാസ് സിനിമയ്ക്കായി ദുല്‍ഖര്‍ അക്ഷമയോടെ കാത്തിരിക്കുന്നു !
February 21, 2022വാപ്പിച്ചിയുടെ പുതിയ ചിത്രം ഭീഷ്മപര്‍വ്വം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്മാന്. മഴ നനഞ്ഞ് നില്ക്കുന്ന ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ പോസ്റ്റര്‍ ഷെയര്‍...
-
മുഴുവന്‍ കണ്ടിരിക്കാന്‍ പറ്റില്ല ഈ അഞ്ച് മമ്മൂട്ടി സിനിമകള്‍
February 20, 2022ബോക്സ്ഓഫീസില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ജന്മം കൊടുത്ത നടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന വിശേഷണം താരത്തിന് കിട്ടുന്നത് ബോക്സ്ഓഫീസിലെ പ്രകടനം കാരണമാണ്....
-
‘നീലവാനിന് ചോലയില്‍’; മനംമയക്കുന്ന ചിരിയുമായി ഭാവന, ചിത്രങ്ങള്‍ കാണാം
February 20, 2022മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച നടി. സോഷ്യല്‍ മീഡിയയിലും ഭാവന...
-
മൈക്കിളിനെ കാണാന്‍ പെണ്‍പ്പടയെത്തും; മമ്മൂട്ടിയുടെ ഭീഷ്മപര്വ്വത്തിന് ലേഡീസ് ഫാന്‍സ് ഷോ
February 19, 2022മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മമ്മൂട്ടി ചിത്രത്തെ വരവേല്‍ക്കാന്‍ വന്‍ പരിപാടികളാണ് ആരാധകര്‍ ഒരുക്കുന്നത്. പെരുമ്പാവൂര്‍ ഇവിഎം...

