-
മലയാളത്തില്‍ തരംഗമായ അഞ്ച് ബി ഗ്രേഡ് സിനിമകള്‍ ഏതെല്ലാം?
January 30, 2022ഒരു കാലത്ത് മലയാളത്തില്‍ ബി ഗ്രേഡ് സിനിമകള്‍ തരംഗം സൃഷ്ടിച്ചിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയറ്ററുകളില്‍ പരാജയപ്പെട്ടിരുന്ന സമയത്ത് ഒരു സൂപ്പര്‍താരം...
-
രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ മികച്ച അഞ്ച് ചിത്രങ്ങള്‍
January 29, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന മോഹന്‍ലാല്‍ വൈവിധ്യങ്ങളായ കഥാപാത്രങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. രണ്ടായിരത്തിനു ശേഷം...
-
ഒ.ടി.ടി.യില്‍ റെക്കോര്‍ഡിട്ട് ബ്രോ ഡാഡി; നന്ദി പറഞ്ഞ് ലാലേട്ടന്
January 29, 2022ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റെക്കോര്‍ഡ് നേട്ടവുമായി ബ്രോ ഡാഡി. ഡിസ്നി ഹോട്ട്സ്റ്റാറില്‍ ഏറ്റവും വലിയ ഓപ്പണിങ് ആണ് ബ്രോ ഡാഡിയുടേതെന്ന് അണിയറ പ്രവര്‍ത്തകര്‍...
-
ഭരത് ഗോപിയുടെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍
January 29, 2022മലയാള സിനിമയില്‍ പരുക്കന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനചാരുതയാണ് ഭരത് ഗോപി. മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഭരത് ഗോപിയുടെ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന്...
-
‘പൊലീസും കോടതിയും ഇയാളുടെ കാല്ക്കീഴില് ആണോ?’; ദിലീപ് കേസില്‍ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന് ഹരീഷ് വാസുദേവന്‍
January 29, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനോടുള്ള കോടതിയുടെ സമീപനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി...
-
പ്രണവ് എന്തൊരു സിംപിളാണ് ! ആദിയില്‍ ഉപയോഗിച്ച ടീഷര്‍ട്ട് തന്നെ ഹൃദയത്തിലും ഉപയോഗിച്ച് താരപുത്രന്
January 28, 2022മലയാളി ഏറെ ആഘോഷിക്കുന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ പാതയില്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത...
-
രണ്ടായിരത്തിനു ശേഷം ഇറങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍ ഏതെല്ലാം?
January 28, 2022വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള നടനാണ് മമ്മൂട്ടി. കരിയര്‍ തുടങ്ങിയ കാലം മുതല്‍ മമ്മൂട്ടി തന്റെ കഥാപാത്ര തിരഞ്ഞെടുപ്പില്‍ സൂക്ഷ്മത...
-
കറുപ്പില്‍ അതീവ സുന്ദരിയായി പൂര്‍ണിമ ഇന്ദ്രജിത്ത്
January 27, 2022നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുതിയ ഷോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. കറുപ്പ് സാരിയില്‍ ഗംഭീര ആറ്റിറ്റിയൂഡുമായാണ് പൂര്‍ണിമ പുതിയ ചിത്രങ്ങളില്‍...
-
ലാലു അലക്സിന്റെ ഭാര്യയും മകളുമായി കനിഹ !
January 27, 2022തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കനിഹ. മലയാളത്തിലാണ് കനിഹ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും കനിഹ സജീവമാണ്....
-
മറാത്തി ചിത്രവുമായി നിമിഷ സജയന്; ശ്രദ്ധ നേടി പോസ്റ്റര്‍
January 27, 2022മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയന്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ മലയാളത്തിനു പുറത്തും നിമിഷ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാത്തി...