-
‘എന്റെയൊരു നാടന് അടിപ്പടം റിലീസ് ആകുന്നുണ്ട്’; കടുവയെ കുറിച്ച് പൃഥ്വിരാജ്
June 21, 2022പൃഥ്വിരാജ് ആരാധകര് ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ചിത്രത്തില് കടുവാക്കുന്നേല് കുറുവച്ചന് എന്ന അച്ചായന്...
-
അടിമുടി ദൈവവിശ്വാസിയായ മമ്മൂട്ടി; വാഹനത്തില് എപ്പോഴും നിസ്കാര പായ
June 21, 202250 വര്ഷത്തില് അധികമായി മലയാള സിനിമയില് സജീവമാണ് മെഗാസ്റ്റാര് മമ്മൂട്ടി. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും അറിയാന് ആരാധകര്ക്ക്...
-
ബിക്കിനിയിൽ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
June 21, 2022മലയാളത്തിലെ പുതുമുഖ നടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും താരമാണ് അഹാന. View...
-
എനിക്ക് യക്ഷിയായി അഭിനയിക്കാന് നല്ല താല്പര്യമുണ്ട്: നൈല ഉഷ
June 21, 2022മലയാളികള്ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി കരിയര് തുടങ്ങിയ നൈല പിന്നീട് സിനിമാ രംഗത്തേക്ക് കടന്നുവരികയായിരുന്നു. സിനിമയ്ക്കൊപ്പം...
-
ഗ്ലാമറസ് ലുക്കിൽ അനന്യ പാണ്ഡെ; ചിത്രങ്ങൾ വൈറൽ
June 21, 2022ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ ബോളിവുഡിൽ തന്റെ സാനിധ്യം അറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക്...
-
ഭംഗിയുള്ള മിഠായി കവറിലെ എരുമ ചാണകമാണ് ലക്ഷ്മിപ്രിയയെന്ന് ബ്ലെസ്ലി; താന് പശുവിന് ചാണകമാണെന്ന് ലക്ഷ്മിപ്രിയ !
June 21, 2022ബിഗ് ബോസ് വീട്ടില് കൊമ്പുകോര്ത്ത് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും. നല്ല മിഠായി കവറുകളില് പൊതിഞ്ഞ് അകത്ത് വച്ചിരിക്കുന്നത് വെറും എരുമ ചാണകമാണെന്ന് ലക്ഷ്മിപ്രിയയുടെ...
-
ഇതാണ് ആ വൈറൽ ഫൊട്ടോസ്; നിമിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
June 21, 2022ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് സജീവമായി...
-
കറുപ്പിൽ യാഷികയുടെ ഹോട്ട് ലുക്ക്; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
June 21, 2022കോളിവുഡിനെ സംബന്ധിച്ചടുത്തോളം യാഷികയുടെ ഗ്ലാമറസ് ഫൊട്ടോസ് ഒരു കൗതുകമല്ല. എന്നാൽ ഓരോ ഫൊട്ടോയിലും ആരാധകരെ ആകർഷിക്കുന്ന എന്തെങ്കിലും യാഷിക കരുതിവെച്ചിട്ടുണ്ടാവും. View...
-
ഹോട്ട് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്ത് ദീപ്തി സതി; ചിത്രങ്ങൾ കാണാം
June 20, 2022ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ ഇതിനോടകം തന്നെ തന്റെ സാനിധ്യം അറിയിച്ച നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറാത്തി, കന്നഡ, തമിഴ്,...
-
ഗ്ലാമറസ് ലുക്കിൽ വീണ്ടും മീര ജാസ്മിൻ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
June 20, 2022മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ രണ്ടാം വരവ് താരം ശരിക്കും ആഘോഷമാക്കുകയുമാണ്....