-
കരിയര്‍ തുടങ്ങിയത് നൂറ് രൂപയ്ക്ക്; തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര
March 13, 2022മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താന്‍ ആങ്കറിങ് കരിയര്‍ തുടങ്ങിയതിനെ കുറിച്ച് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ചും...
-
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ സാമന്ത; ചിത്രങ്ങള്‍ കാണാം
March 12, 2022ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് താരസുന്ദരി സാമന്ത. ഫിലിം ക്രിട്ടിക്സ് ചോയ്സ് പുരസ്കാര ചടങ്ങിന്റെ റെഡ് കാര്‍പ്പറ്റിലാണ് താരം...
-
സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചിട്ടും പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകള്‍
March 11, 2022സൂപ്പര്‍താര സിനിമകള്‍ ബോക്സ്ഓഫീസില്‍ തകര്‍ന്നടിയുക സ്വാഭാവികമാണ്. വലിയ പ്രതീക്ഷകളോടെ എത്തിയ പല സൂപ്പര്‍താര ചിത്രങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്താതിരുന്നിട്ടുണ്ട്. അതില്‍ തന്നെ സൂപ്പര്‍താരങ്ങള്‍...
-
ഒടിയനെ ആളുകള്‍ മറന്നിട്ടില്ല; വൈകാരിക കുറിപ്പുമായി സംവിധായകന് ശ്രീകുമാര്‍
March 11, 2022പാലക്കാട് ഇപ്പോഴും ഒടിയന് ഉണ്ട്. ചിത്രത്തിലെ സംവിധായകന് വി.എ.ശ്രീകുമാറിന്റെ ഓഫീസിന്റെ മുമ്പിലാണ് ഒടിയന് ശില്പങ്ങള് ഉള്ളത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച...
-
‘ആളെ തല്ലിയതിനെ കുറിച്ച് ഒന്നും ചോദിക്കാനില്ലേ’; മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ടോം ചാക്കോ
March 11, 2022തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന് ഷൈന്‍ ടോം ചാക്കോ. ഈ കാലുംവെച്ച് താന്‍ ഒരാളെ തല്ലിയെന്ന്...
-
‘അദ്ദേഹം ഏത് ഫ്രെയ്മിലും പൂര്ണന്’; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ഭീഷ്മ പര്‍വ്വം ക്യാമറാമാന്
March 10, 2022മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റായി ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം...
-
ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ പ്രണയിനി; അനസൂയയുടെ ഞെട്ടിപ്പിക്കുന്ന ജീവിതകഥ ഇങ്ങനെ
March 10, 2022അമല്‍ നീരദ്-മമ്മൂട്ടി കോംബിനേഷനില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വലിയ വിജയമായി മുന്നേറുകയാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ്...
-
മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുക ഡിസ്നി ഹോട് സ്റ്റാറില്‍; റിലീസ് ഡേറ്റ് ഇതാ
March 10, 2022മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ഏപ്രില്‍ എട്ടിന് ഡിസ്നി...
-
പ്രണവിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുന്നു, മോഹന്‍ലാലും സുചിത്രയും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണ്; സൂപ്പര്‍താരങ്ങളുടെ മക്കളെ കുറിച്ച് നടന് കൊല്ലം തുളസി
March 7, 2022മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ മക്കളെ കുറിച്ച് നടന് കൊല്ലം തുളസി പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ...
-
‘എന്റെ അനുവാദമില്ലാതെ യോനിയിലൂടെയും മലദ്വാരത്തിലൂടെയും ബന്ധപ്പെട്ടു’; പടവെട്ട് സിനിമയുടെ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി, പരാതി നല്കി
March 7, 2022പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയില്‍ നിന്ന് താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തി യുവതി. 2020 ഡിസംബര്‍ മുതല്‍ 2021...