-
പ്രിയദര്‍ശന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍
April 9, 2022മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ്മേക്കറാണ് സംവിധായകന് പ്രിയദര്ശന്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്റേത്. ചെയ്തതില്‍ ഭൂരിഭാഗം സിനിമകളും ബോക്സ്ഓഫീസില്‍...
-
ദിലീപും ഞാനും അനുഭവിക്കുന്നത് ഒരേ മനപ്രയാസം; ജിഷയുടെ അമ്മ
April 8, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസമാണെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. ശരിക്കും പറഞ്ഞാല്‍...
-
പാര്‍വതി തിരുവോത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍
April 7, 2022ഉര്‍വശി, ശോഭന, രേവതി എന്നീ നായികനടിമാര്‍ക്ക് ശേഷം മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായകനടിയാണ് പാര്‍വതി തിരുവോത്ത്. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ കരുത്തുറ്റ...
-
നടന് ശ്രീനിവാസന് വെന്റിലേറ്ററില്‍; ആരോഗ്യനിലയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ഇതാ
April 7, 2022നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ...
-
വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ് !
April 7, 2022ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ഏപ്രില്‍ 13 നാണ് ‘ബീസ്റ്റ്’ റിലീസ് ചെയ്യുക. റിലീസിന് മുന്‍പ് തന്നെ...
-
കുട്ടിയുടുപ്പില്‍ അതീവ സുന്ദരിയായി മീര ജാസ്മിന്; ചിത്രങ്ങള്‍ കാണാം
April 6, 2022മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ...
-
സിബിഐ 5: പിടിതരുമോ ടീസര്‍? ആരാധകര്‍ കാത്തിരിക്കുന്ന ഐറ്റം ഇന്ന് അഞ്ച് മണിക്ക്, പ്രീമിയര്‍ ലിങ്ക് പുറത്തുവിട്ടു
April 6, 2022ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 – ദി ബ്രെയ്ന്‍. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ്...
-
റിമ കല്ലിങ്കലിനെതിരെ സൈബര്‍ അറ്റാക്ക് !
April 6, 2022നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ അഴിഞ്ഞാട്ടമാണ്. കൊച്ചിയില്‍ നടന്ന ആര്.ഐ.എഫ്.എഫ്.കെ. (റീജിയണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള)...
-
കിടിലന്‍ ലുക്കില്‍ മാളവിക; ചിത്രങ്ങള്‍ കാണാം
April 5, 2022സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മാളവിക മേനോന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍. മഞ്ഞയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. നിരവധി ആരാധകരാണ്...
-
‘ഞാനൊരു ഗേ ആണ്’; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം
April 5, 2022വ്യത്യസ്ത നിലപാടുകളുള്ള ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ ശ്രദ്ധാകേന്ദ്രം. അതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട്...