-
മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍
April 13, 2022പ്രേംനസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട വേഷത്തിലെത്തിയ നായകനടനാണ് മമ്മൂട്ടി. ഇതില്‍ വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളുമുണ്ട്. മമ്മൂട്ടി ഇരട്ട...
-
നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ആഷിഖ് അബു സിനിമകള്‍
April 12, 2022മലയാളത്തില്‍ വേറിട്ട ശൈലിയിലൂടെ സിനിമ ചെയ്ത് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് തെളിയിച്ച സംവിധായകനാണ് ആഷിഖ് അബു. ന്യൂജനറേഷന് സിനിമകള്‍ക്ക് ജനകീയ പരിവേഷം നല്‍കിയതില്‍...
-
ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
April 12, 2022നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം...
-
പൊട്ടിക്കരഞ്ഞ് സഹോദരനെ യാത്രയാക്കി ബിന്ദു പണിക്കര്‍; ഈ ദൃശ്യങ്ങള്‍ ആരേയും വേദനിപ്പിക്കും
April 12, 2022വാഹനാപകടത്തില്‍ മരിച്ച സഹോദരന് എം.ബാബുരാജിന് വിടചൊല്ലി നടി ബിന്ദു പണിക്കര്‍. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ചാണ് ബാബുരാജ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി...
-
‘എല്ലായ്പ്പോഴും എന്റെ’; ആഷിഖ് അബുവിന് മുത്തം നല്കി റിമ, ചിത്രങ്ങള്‍ കാണാം
April 12, 2022ജീവിതപങ്കാളിയും സുഹൃത്തുമായ ആഷിഖ് അബുവിന് ജന്മദിനാശംസകള് നേര്‍ന്ന് നടി റിമ കല്ലിങ്കല്‍. ആഷിഖിന് ചുംബനം നല്കുന്ന ചിത്രം പങ്കുവെച്ചാണ് റിമയുടെ ആശംസ....
-
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകളില്‍ മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍
April 11, 2022മറ്റ് ഇന്ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങളേക്കാള്‍ ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ ധാരാളമുള്ള മോളിവുഡ് സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അമ്പതിലേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്....
-
മമ്മൂട്ടി ‘മമ്മൂട്ടി’യായി അഭിനയിച്ച സിനിമകളില്‍ ശ്രദ്ധേയമായവ
April 11, 2022താരങ്ങള്‍ അവരുടെ യഥാര്‍ഥ പേരില്‍ തന്നെ അഭിനയിച്ച സിനിമകള്‍ ധാരാളമുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയവരെല്ലാം അവരുടെ സ്വന്തം പേരുകളിലും...
-
നടന് ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു
April 11, 2022നടന് ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെച്ചാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗിന്നസ്...
-
ദുല്‍ഖര്‍ സല്‍മാന്റെ മോശം സിനിമകള്‍
April 10, 2022പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിനു പുറത്തും ദുല്‍ഖറിന് ഏറെ ആരാധകരുണ്ട്. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ്...
-
റിലീസിനു ശേഷം സ്ഫടികം ഞാന്‍ മുഴുവന്‍ കണ്ടിട്ടില്ല; സംവിധായകന് ഭദ്രന്
April 9, 2022മോഹന്‍ലാലിന്റെ ഏറ്റവും വലിയ മാസ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. ഭദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ ആട് തോമ എന്ന കഥാപാത്രത്തിന്...