-
‘ഞാന്‍ വര്‍ണ്ണാന്ധതയുള്ളയാളാണ്’; തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്
April 19, 2022തനിക്ക് വര്‍ണ്ണാന്ധതയുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ ദിലീഷ് പോത്തന്. കൊച്ചിയിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്ന സമയത്താണ് കണ്ണുകള്‍ക്കുള്ള...
-
ഇതാര് കാവിലെ ദേവതയോ? സാരിയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങള്‍ കാണാം
April 18, 2022പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദിവ്യ ഉണ്ണി. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ...
-
സേതുരാമയ്യര്‍ മേയ് ഒന്നിന് ചാര്‍ജ്ജെടുക്കും; ഫസ്റ്റ് ഡേ കളക്ഷന്‍ തൂക്കാന്‍ രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി !
April 18, 2022സിബിഐ 5-ദി ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് സിനിമയുടെ റിലീസ് എന്ന...
-
പ്രേക്ഷകരെ വെറുപ്പിച്ച ദിലീപ് സിനിമകള്‍
April 16, 2022നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച നടനാണ് ദിലീപ്. എന്നാല്‍, ജനപ്രിയ നായകന്റെ കരിയറില്‍ ഒട്ടേറെ മോശം സിനിമകളുമുണ്ട്. അത്തരത്തില്‍ പ്രേക്ഷകന്റെ...
-
മലയാളത്തിലെ ഏറ്റവും ക്രൂരന്മാരായ അഞ്ച് വില്ലന്മാര്
April 15, 2022ശക്തരായ നായകന്മാരെ പോലെ തന്നെ വില്ലന്മാരേയും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. നായകന്മാരേക്കാള് മുകളില്‍ നില്ക്കുന്ന വില്ലന്മാരും മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ അതിക്രൂരന്മാരായ...
-
‘അത് ഞങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു’; മോഹന്‍ലാല്‍ ചിത്രം കാസനോവയുടെ പരാജയത്തെ കുറിച്ച് തിരക്കഥാകൃത്തുക്കള്‍
April 15, 2022വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കാസനോവ. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസായിരുന്നു കാസനോവ...
-
എനിക്ക് വിഷു, ഓണം, പിറന്നാള്‍ ഒന്നും ആഘോഷിക്കാന്‍ പറ്റാറില്ല; സങ്കടം പറഞ്ഞ് പൃഥ്വിരാജ്
April 15, 2022കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. എന്നാല്‍, സിനിമ തിരക്കുകള്‍ കാരണം കുടുംബവുമൊത്തുള്ള ആഘോഷ വേളകള്‍ തനിക്ക് നഷ്ടപ്പെടുകയാണെന്ന്...
-
മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് കോമഡി സിനിമകള്‍
April 14, 2022തുടക്കം മുതല്‍ ഒടുക്കം വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുണ്ട്. മനസ്സറിഞ്ഞ് ചിരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മലയാളികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട...
-
‘പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണിയാണ്…’വേദനയോടെ ചിത്ര
April 14, 2022മകള്‍ നഷ്ടപ്പെട്ടതിന്റെ ഓര്മ ദിവസം വേദനയോടെ മലയാളത്തിന്റെ പ്രിയ ഗായിക ചിത്ര. 15 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകള്‍ ജനിച്ചത്. എട്ടാം...
-
‘വീഡിയോ ദൃശ്യങ്ങള്‍ കാണിക്കണം’; സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പത്മസരോവരത്തില്‍ വച്ച് കാവ്യയെ ചോദ്യം ചെയ്യാനാകില്ല !
April 13, 2022നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ സാങ്കേതിക തടസം. ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍വെച്ച് കാവ്യയെ ചോദ്യം ചെയ്യാന്‍...