-
എന്റെ മകന് 300 കാറുകളുണ്ട്; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുല്‍ഖറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
January 7, 2022മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. ഡ്രൈവറെ സൈഡ് സീറ്റിലിരുത്തി സ്വന്തമായി ഡ്രൈവ് ചെയ്യുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി. തനിക്ക്...
-
‘മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു’; വനിതയിലെ കവര്‍ചിത്രത്തെ അനുകൂലിച്ച് സാന്ദ്ര തോമസ്
January 7, 2022‘വനിത’ മാഗസിനിലെ കവര്‍ചിത്രത്തെ അനുകൂലിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപും കുടുംബവുമാണ് ജനുവരി...
-
‘സിദ്ദിഖ് ഒരു ഭൂലോക ഫ്രോഡ് ആണ്’; നടനെതിരെ വീണ്ടും രേവതി
January 6, 2022നടന് സിദ്ദിഖിനെതിരെ വീണ്ടും നടി രേവതി സമ്പത്ത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ പേരും ഉയര്‍ന്നുകേട്ട സാഹചര്യത്തിലാണ് രേവതി താരത്തിനെതിരെ...
-
‘ ഇയാളൊരു പീഡനക്കേസിലെ പ്രതിയാണെന്ന് അറിയില്ലേ’; ‘വനിത’യ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
January 6, 2022മലയാള മനോരമ കുടുംബത്തില്‍ നിന്നുള്ള ‘വനിത’ മാഗസിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്...
-
സ്വന്തം സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തല മൊട്ടയടിച്ചു; പുതിയ ലുക്ക് ഇങ്ങനെ
January 6, 2022ആദ്യ സംവിധാന സംരഭമായ ‘ബറോസി’ന് വേണ്ടി തല മൊട്ടയടിച്ച് മോഹന്‍ലാല്‍. ബറോസിലെ വ്യത്യസ്ത ഗെറ്റപ്പിന് വേണ്ടിയാണ് മോഹന്‍ലാല്‍ മുടി മുഴുവന്‍ വടിച്ചത്....
-
അങ്കമാലിയിലെ ലിച്ചി ആളാകെ മാറി; പുത്തന്‍ ചിത്രങ്ങള്‍ കാണാം
January 6, 2022അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജന്. അങ്കമാലിയിലെ ലിച്ചി എന്ന പേരിലാണ്...
-
സൂപ്പര്‍ഹിറ്റ് സിനിമയിലെ നിവിന്‍ പോളിയുടെ നായികയുടെ പുതിയ ചിത്രങ്ങള്‍ കണ്ടോ?
January 5, 2022ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനു ഇമ്മാനുവേല്‍. 2016 ല്‍ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ...
-
‘പോയി ചാവടി’; തന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി സുബി സുരേഷ്
January 5, 2022ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി സുബി...
-
കൂടുതല്‍ സ്ലിം ആയി കനിഹ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
January 5, 2022സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി കനിഹ. തന്റെ പുതിയ ചിത്രങ്ങള്‍ കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ബോഡി ഫിറ്റ്നെസിന് കൂടുതല്‍ പ്രാധാന്യം...
-
കോവിഡ് വ്യാപനം: സിനിമ തിയറ്ററുകള്‍ അടയ്ക്കാന്‍ ആലോചന
January 5, 2022കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. സിനിമ തിയറ്ററുകളില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ...