-
ആദ്യം നല്കിയ പേര് അലി ഇമ്രാന്, പേര് മാറ്റാമോ എന്ന് മമ്മൂട്ടി; സേതുരാമയ്യര്‍ എന്ന പേര് നിര്‍ദേശിച്ചതും മെഗാസ്റ്റാര്‍ തന്നെ
November 30, 20211988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍...
-
‘ഇതെന്താ കിളിച്ചുണ്ടന്‍ മാമ്പഴം പോലെ?’ മരക്കാറിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറിയെ ട്രോളി സോഷ്യല്‍ മീഡിയ
November 30, 2021മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ കിടിലന്‍ ട്രെയ്ലറാണ് ഇന്ന് റിലീസ് ചെയ്തത്. വിഷ്വല്‍ ക്വാളിറ്റി...
-
സേതുരാമയ്യരെ സഹായിക്കാന്‍ ഇത്തവണയും ചാക്കോ; മുകേഷ് അഞ്ചാം ഭാഗത്തില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി സംവിധായകന്
November 29, 2021സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തും മുകേഷ് അഭിനയിക്കും. സേതുരാമയ്യര്‍ സിബിഐ സഹായിക്കാന്‍ ചാക്കോ എന്ന ഉദ്യോഗസ്ഥന്റെ പേരില്‍ തന്നെയാണ് ഇത്തവണയും മുകേഷ്...
-
വണ്ടിയില്‍ കയറുന്നതിനിടെ കത്രീന കൈഫിന്റെ അമ്മയുടെ ഫോണ്‍ നിലത്തുവീണു; വീഡിയോ കണ്ട് രസകരമായ കമന്റുകളുമായി നെറ്റിസണ്‍സ്
November 29, 2021കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ തിരക്കിലാണ് പാപ്പരാസികള്‍. വിവാഹ ആഘോഷങ്ങള്‍ക്ക് ബോളിവുഡ് സിനിമാലോകം ഒന്നടങ്കം എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് രസകരമായ...
-
ലൊക്കേഷനില്‍ പാട്ടും ആഘോഷവും, വിജയ് ചിത്രം ബീസ്റ്റ് ഒരു കോമഡിപ്പടമോ?
November 29, 2021വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ബീസ്റ്റ്’ ചിത്രീകരണം 100 നാള് പിന്നിട്ടു. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ്...
-
കിലുക്കത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ജഗതിയുടെ ശരീരത്തില്‍ ചില്ല് കുത്തിക്കയറി; കാരണം രേവതി
November 29, 2021മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറും മലയാളികളുടെ സ്വന്തം ലാലേട്ടനും പ്രിയനടി രേവതിയും...
-
അജഗജാന്തരം ട്രെയ്ലര് കാഴ്ചക്കാരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക്
November 28, 2021തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ടിനു പാപ്പച്ചന് ചിത്രം അജഗജാന്തരം എത്തുന്നു. ക്രിസ്മസ് റിലീസായ ചിത്രത്തിന്റെ ട്രെയ്ലര് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടി,...
-
ഇത് ജയസൂര്യയുടെ ‘ക്യാപ്ടന്’ അല്ല, പക്ഷേ നായിക ഐശ്വര്യ ലക്ഷ്മിയാണ് !
November 27, 2021ഫുട്ബോള്‍ ഇതിഹാസം സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്ടന്’ മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ജയസൂര്യയായിരുന്നു ആ ചിത്രത്തില്‍ നായകന്. ഇപ്പോഴിതാ, ‘ക്യാപ്ടന്’ എന്ന...
-
കുറുപ്പിന്റെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ, രണ്ടാം ഭാഗവുമായി ദുല്‍ക്കര്‍ !
November 26, 2021മെഗാഹിറ്റ് ചിത്രമായ ‘കുറുപ്പ്’ 75 കോടി ക്ലബില്‍ ഇടം നേടിയതിന്റെ ആവേശത്തിലാണ് ദുല്‍ക്കര്‍ സല്‍മാന്റെ ആരാധകര്‍. മലയാള സിനിമയിലെ ഇതുവരെയുള്ള സകല...