-
ആദ്യ ദിനം പത്ത് കോടി പോലും നേടാതെ അക്ഷയ് കുമാര്‍ ചിത്രം രക്ഷാബന്ധന് ! മോശം പ്രതികരണം
August 12, 2022ബോക്സ്ഓഫീസില്‍ ഗതി പിടിക്കാതെ അക്ഷയ് കുമാര്‍. തുടര്‍ പരാജയങ്ങളില്‍ വീണ് പതറുകയാണ് ബോളുവുഡിന്റെ സൂപ്പര്‍താരം. അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം...
-
മോഹന്‍ലാലിന് ഡേറ്റില്ല ! ടിനു പാപ്പച്ചന് ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്; പകരം പൃഥ്വിരാജ്
August 11, 2022സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന് ടിനു പാപ്പച്ചന്റെ പുതിയ സിനിമയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ...
-
മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്; റിലീസ് സമയം ഇതാ
August 11, 2022ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററില്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ്...
-
ഫഹദും നസ്രിയയും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്നോ?
August 10, 2022മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഫഹദിന്റെ 40-ാം പിറന്നാളാണ് കഴിഞ്ഞ ദിവസം...
-
ഹന്‍സിക വളര്‍ച്ച തോന്നാന്‍ ഹോര്‍മോണ്‍ കുത്തിവെച്ചിട്ടുണ്ടോ? യാഥാര്‍ഥ്യം ഇതാണ്
August 10, 2022ഉത്തരേന്ത്യയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ താരമാണ് ഹന്‍സിക മോട്വാണി. മഹാരാഷ്ട്രക്കാരിയായ ഹന്‍സിക തമിഴില്‍ ഏറെ ആരാധകരെ ഉണ്ടാക്കി. ഹന്‍സികയുടെ ഷക...
-
പ്രണയത്തെ കുറിച്ചും ഡേറ്റിങ്ങിനെ കുറിച്ചും തുറന്നുപറഞ്ഞ് അനശ്വര രാജന്
August 10, 2022മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അനശ്വര രാജന്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും വലിയ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോള്‍ ഇതാ...
-
രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ച സിനിമയാകുന്നു ! നായകന് മോഹന്‍ലാല്‍, വില്ലന്‍ ഫഹദ് ഫാസില്‍?
August 10, 2022രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ചയും പൊലീസ് അന്വേഷണവും സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. 15 വര്‍ഷം മുന്‍പ് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതികളെ തേടി...
-
ശമ്പളം എത്ര? കിടിലന്‍ മറുപടിയുമായി അനശ്വര രാജന്
August 9, 2022ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ അഭിനേത്രിയാണ് അനശ്വര രാജന്. അനശ്വര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈക്ക് എന്ന ചിത്രം റിലീസിന്...
-
ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു ! ഇരുവരും തമ്മിലുള്ള പ്രശ്നത്തിനു കാരണം എന്ത്?
August 9, 2022ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട്...
-
ഫഹദ്-നസ്രിയ പ്രണയകഥ ഇങ്ങനെ; ആദ്യം പ്രൊപ്പോസ് ചെയ്തത് നസ്രിയ !
August 8, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഷൂട്ടിങ്...