-
മെഗാസ്റ്റാറും ഇളയ ദളപതിയും ഒന്നിക്കുന്നു ! തെന്നിന്ത്യന് സിനിമാ ലോകത്ത് ചര്ച്ചയായി പുതിയ റിപ്പോര്ട്ട്
October 26, 2022മലയാളത്തിന്റെ മെഗാസ്റ്റാര് മമ്മൂട്ടിയും തമിഴകത്തിന്റെ ഇളയ ദളപതി വിജയിയും ഒന്നിക്കുന്നതായി റിപ്പോര്ട്ടുകള്. തുല്യ പ്രാധാന്യമുള്ള വേഷങ്ങള് ചെയ്യാന് ഇരുവരും ഒരുങ്ങുന്നതായാണ് തെന്നിന്ത്യന്...
-
വി.എ.ശ്രീകുമാറും മോഹന്ലാലും വീണ്ടും ഒന്നിക്കുന്നു ! ഒടിയന്റെ ക്ഷീണം തീര്ക്കുമോ?
October 26, 2022ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില് മോഹന്ലാല് അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്. ആദ്യമായാണ് ലിജോ ജോസും മോഹന്ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇപ്പോള്...
-
അമല പോള്-വിജയ് ബന്ധം തകരാന് കാരണം ധനുഷ് ആണോ? സിനിമാ ലോകത്ത് ചര്ച്ചയായ ഗോസിപ്പ്
October 26, 2022തെന്നിന്ത്യന് സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് അമല പോള്. സോഷ്യല് മീഡിയയിലും താരം വളരെ സജീവമാണ്. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു അമല...
-
ഗീതു അപ്പോള് മദ്യലഹരിയിലായിരുന്നു, മഴ നനയാന് താല്പര്യമുണ്ടോ എന്ന് ചോദിച്ചു; ലിജു കൃഷ്ണ
October 25, 2022നടിയും സംവിധായികയുമായ ഗീതു മോഹന്ദാസിനെതിരെ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണന്. ഗീതു തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ലിജു പറഞ്ഞു. പടവെട്ട്...
-
ലിപ്സ്റ്റിക് ഇടരുത്, നിന്റെ ചുണ്ട് എല്ലാവരും ശ്രദ്ധിക്കും; വിവാഹം ആലോചിച്ചുവന്ന ആളുടെ വിചിത്രമായ ഡിമാന്റിനെ കുറിച്ച് സുചിത്ര
October 25, 2022വാനമ്പാടി സീരിയലിലൂടെയും ബിഗ് ബോസ് മലയാളം ഷോയിലൂടെയും മലയാളികള്ക്ക് ഏറെ സുപരിചിതയായ താരമാണ് സുചിത്ര നായര്. സുചിത്ര ഇതുവരെ വിവാഹിതയല്ല. തന്റെ...
-
മോഹന്ലാലിന്റെ മീശ കടിച്ചുപറിക്കുന്ന ഒരു സീന് ഉണ്ടായിരുന്നു; സൂപ്പര്ഹിറ്റ് സിനിമയുടെ അനുഭവം തുറന്നുപറഞ്ഞ് സോന നായര്
October 24, 2022മോഹന്ലാലിന്റെ മാസ് സിനിമകളില് ആരാധകര് ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നരന്. സോന നായരും ചിത്രത്തില് ശക്തമായ കഥാപാത്രത്തെ...
-
തിരക്കഥ വില്ലനായി; മോണ്സ്റ്ററില് കൂടുതല് വിമര്ശിക്കപ്പെടേണ്ടത് ഉദയകൃഷ്ണ തന്നെ
October 22, 2022മോഹന്ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്സ്റ്റര് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേക്ഷകര്ക്കിടയില് നിന്ന് മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ത്രില്ലര് ആയിരിക്കുമെന്ന...
-
സ്വവര്ഗാനുരാഗിയായി അഭിനയിക്കാന് മമ്മൂട്ടി; അണിയറയില് ഒരുങ്ങുന്നത് കിടിലന് പ്രൊജക്ട് !
October 22, 2022കിടിലന് പ്രൊജക്ടുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മെഗാസ്റ്റാര് സ്വവര്ഗാനുരാഗിയായി അഭിനയിക്കുമെന്നാണ് വിവരം. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല് സിനിമയാക്കുമ്പോള്...
-
എന്താണ് എലോണ്? ചിത്രത്തില് മോഹന്ലാല് മാത്രം; ശബ്ദം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും !
October 21, 2022മോഹന്ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്. ഏറെ നിഗൂഢതകള് നിറഞ്ഞ കഥയാണ് സിനിമയുടേത്. ചിത്രത്തില് ഏറ്റവും പുതിയ...
-
മോണ്സ്റ്ററിന് ഗള്ഫ് രാജ്യങ്ങളില് വിലക്ക് ! തിരിച്ചടിയായത് ഇത്തരം സീനുകള്
October 18, 2022ആരാധകര് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്ലാല് ചിത്രമാണ് മോണ്സ്റ്റര്. ഒക്ടോബര് 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വേള്ഡ് വൈഡായി ചിത്രം...