-
മൂന്നാമത്തെ ഷെഡ്യൂള്‍ ആയിട്ടും ലാലേട്ടന് എന്താ മഹേഷ് നാരായണന് പടത്തില്‍ ജോയിന്‍ ചെയ്യാത്തത്?
January 14, 2025മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലേക്ക്....
-
ആദ്യം തമാശ, പിന്നീട് പടം ത്രില്ലര്‍ ട്രാക്കിലേക്ക്; റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍
January 11, 20252025 ല്‍ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയി തിയറ്ററുകളിലെത്തുന്ന സിനിമയാണ് ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്’. ജനുവരി 23 നാണ്...
-
മമ്മൂട്ടി മലയാളത്തിന്റെ രാശിയോ? കഴിഞ്ഞ വര്‍ഷം ഓസ്ലര് ആണെങ്കില്‍ ഇത്തവണ രേഖാചിത്രം
January 10, 20252024 പോലെ ഈ വര്‍ഷവും മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. 2024 ല്‍ ഓസ്ലര് ആയിരുന്നെങ്കില്‍ 2025 ലേക്ക് എത്തിയപ്പോള്‍...
-
രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് സംസാരിക്കാന്‍ കാരണം ഇതാണ്
January 9, 2025തുടര്‍ച്ചയായി ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെ പരിഹസിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഹണി...
-
അന്ന് മമ്മൂട്ടി ചിത്രത്തെ വിമര്‍ശിക്കാന്‍ മുന്നില്‍ നിന്നു; ഗീതുവിനോടു പകരംവീട്ടി കസബ സംവിധായകന്
January 8, 2025യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’. യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു സ്നീക് പീക്ക് വീഡിയോ അണിയറ...
-
മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ മേജര്‍ രവി; വീണ്ടും പട്ടാള സിനിമയോ?
January 3, 2025ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ലാലേട്ടനുമായി വീണ്ടും ഒരു സിനിമയുണ്ടാകുമോ എന്ന് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍...
-
ആ വലിയ പടം ബിലാല്‍ ആണോ? മഹേഷ് നാരായണന് ചിത്രത്തിനു ശേഷം മമ്മൂട്ടി ബ്രേക്ക് എടുക്കും
January 2, 2025മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്,...
-
പെണ്‍സുഹൃത്തിനൊപ്പം വീണ്ടും ഗോപി സുന്ദര്‍; സദാചാരവാദികള്‍ക്ക് കണക്കിനു കൊടുത്ത് താരം
December 31, 2024സുഹൃത്ത് മയോനിക്കൊപ്പം (പ്രിയ നായര്‍) വീണ്ടും ഗോപി സുന്ദര്‍. ‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന ക്യാപ്ഷനില്‍ മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ നേരത്തെ...
-
മീനയായിരുന്നില്ല, ദൃശ്യത്തില്‍ നായിക ശോഭന !
December 31, 2024മലയാളത്തിലെ ആദ്യ 50 കോടി ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. എന്നാല്‍...
-
പ്രിയ രാമനും രഞ്ജിത്തും ഡിവോഴ്സ്ഡ് അല്ലേ? സിനിമയെ വെല്ലുന്ന താരദമ്പതികളുടെ ജീവിതകഥ ഇങ്ങനെ
December 30, 2024ബിഗ് ബോസ് തമിഴ് ഷോയിലെ മത്സരാര്‍ഥിയായിരുന്ന നടന് രഞ്ജിത്ത് 75 ദിവസങ്ങള്‍ക്കു ശേഷം ഷോയില്‍ നിന്ന് ഇറങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍...