-
മുഖം എന്റെ തന്നെ, ആര്‍ക്കാണ് മോര്‍ഫ് ചെയ്യാന്‍ പറ്റാത്തത്; തന്റെ ന്യൂഡ് വീഡിയോയെ കുറിച്ച് പ്രതികരിച്ച് ശാലു മേനോന്
December 17, 2022തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം കാര്യങ്ങളെയെല്ലാം ധൈര്യത്തോടെ അതിജീവിക്കുകയാണെന്ന് നടിയും നര്‍ത്തകിയുമായ ശാലു മേനോന്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന...
-
ഞാന്‍ പത്തിരുപത് ദിവസം വലിയ ട്രോമയിലായിരുന്നു, ബാത്ത്റൂമില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്: സയനോര
December 17, 2022തന്റെ കുടുംബജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് ഗായിക സയനോര. കഴിഞ്ഞ കുറേനാളുകളായി താന്‍ സിംഗിള്‍ പാരന്റ് ആണെന്നും റിലേഷന്‍ഷിപ്പില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും...
-
പ്രണവ് മോഹന്‍ലാലും ബേസില്‍ ജോസഫും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
December 17, 2022സൂപ്പര്‍ഹിറ്റ് സംവിധായകന് ബേസില്‍ ജോസഫും യുവതാരം പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന പ്രണവ് 2023 ന്റെ...
-
ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല: ബാല
December 15, 2022എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ചുപോകുകയാണെന്നും നടന് ബാല. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരേയും സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബാല പറഞ്ഞു....
-
നാടകത്തിനു നടന്ന് ഒരു കുഞ്ഞിനെ ഉണ്ടാക്കി എന്നുവരെ ആളുകള്‍ പറഞ്ഞു: പൗളി വത്സന്
December 15, 2022സണ്ണി വെയ്ന്‍ നായകനായ അപ്പന് എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടി പൗളി വത്സന്....
-
ബോഡി ഷെയ്മിങ് പരാമര്‍ശവുമായി മമ്മൂട്ടി; തനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് ജൂഡ് ആന്റണി
December 14, 2022മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നും അതിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ജൂഡ്...
-
‘ഇതിലേക്ക് ദിലീപേട്ടനെ വലിച്ചിഴയ്ക്കരുത്’; വിവാഹമോചന ശേഷം കാവ്യ പറഞ്ഞു
December 13, 2022മലയാള സിനിമയില്‍ ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ദിലീപിന്റേതും കാവ്യ മാധവന്റേതും. മഞ്ജു വാര്യരുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ്...
-
ഇന്ദ്രജിത്ത് പൂര്‍ണിമയെ പരിചയപ്പെടുന്നത് മല്ലിക വഴി; പിന്നീട് ഇരുവരും പ്രണയത്തിലായി
December 13, 2022മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു...
-
Happy Birthday Poornima Indrajith: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രായം അറിയുമോ
December 13, 2022മലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമയുടെ ജനനം. തന്റെ...
-
ദരിദ്ര കുടുംബത്തില്‍ ജനിച്ച രജനി അന്ന് ബസ് കണ്ടക്ടര്‍, കിട്ടിയിരുന്നത് മാസം 750 രൂപ; തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ജീവിതം ഇങ്ങനെ
December 12, 2022തെന്നിന്ത്യന്‍ സിനിമയിലെ താരരാജാവാണ് രജനികാന്ത്. എന്നാല്‍, സിനിമയിലെത്തും മുന്‍പ് താരത്തിന്റെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാലം...