-
കൂടുതല്‍ ചെലവ് വന്നത് ആ കാര്യത്തിന്; ലിജോയുടെ ഐഡിയയില്‍ മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു
January 21, 2023മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ്...
-
ഇത്തവണ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുക മമ്മൂട്ടിയുടെ നാല് സിനിമകള്‍
January 21, 20232022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് ആരാധകര്‍. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ...
-
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു ! ഇത്തവണ മാസ് പടം
January 20, 2023നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസ് സിനിമയ്ക്കായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ്...
-
ആ സിനിമ പരാജയപ്പെട്ടതോടെ മമ്മൂട്ടിയോട് മിണ്ടാന്‍ ലാല്‍ ജോസിന് മടി; പിന്നീട് ഇരുവരും ഒന്നിച്ചത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം
January 19, 2023പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്കാന് ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍...
-
ടൊവിനോയുടെ ആ സിനിമ പൊളിഞ്ഞപ്പോള്‍ സന്തോഷം തോന്നി: വീണാ നായര്‍
January 18, 2023സൂപ്പര്‍താരം ടൊവിനോ തോമസിന്റെ ഒരു സിനിമ എട്ടുനിലയില്‍ പൊട്ടണമെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി വീണാ നായര്‍. തന്നെ ആ സിനിമയിലേക്ക് വിളിച്ചിട്ട്...
-
തമന്ന ഈ നടനുമായി പ്രണയത്തിലോ? പുതിയ വാര്‍ത്ത
January 16, 2023ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തമന്ന. പലവേധികളിലും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. മിക്ക സിനിമകളിലും ലഭിച്ച വേഷങ്ങളും അത്തരത്തിലുള്ളവ തന്നെയായിരുന്നു....
-
ചൂടന്‍ ചിത്രങ്ങളുമായി പ്രിയവാര്യര്‍
January 16, 2023ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയവാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്കില്‍ ഡീപ്പ് നെക്കുള്ള ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍...
-
അര്‍ജുനുമായി പ്രണയമില്ല; ആ ചിത്രത്തോട് പ്രതികരിച്ച് ഐശ്വര്യ
January 13, 2023നടന് അര്ജുന് ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇന്നലെയാണ് അര്‍ജുനൊപ്പമുള്ള ചിത്രം ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്....
-
വാരിസ് ആണോ തുനിവ് ആണോ ആദ്യദിനം മുന്നില്‍? ബോക്സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് ഇതാ
January 12, 2023ബോക്സ്ഓഫീസില്‍ ആദ്യദിനം മികച്ച കളക്ഷനുമായി അജിത്ത് ചിത്രം തുനിവും വിജയ് ചിത്രം വാരിസും. അജിത്ത് ചിത്രത്തിനു തന്നെയാണ് കണക്കുകളില്‍ നേരിയ മുന്‍തൂക്കം....
-
ഹണി റോസിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല; തുറന്നുപറഞ്ഞ് ലക്ഷ്മി
January 10, 2023മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. നടി ഹണി റോസ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഹണിയുടെ മോണ്‍സ്റ്ററിലെ...