-
ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ കുഞ്ചാക്കോ ബോബന് വളച്ചു; പിന്നെ ചാക്കോച്ചന്റെ സ്വന്തം ‘പ്രിയ’
December 9, 2021സിനിമാ താരങ്ങളുടെ പ്രണയകഥ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും വലിയ കൗതുകമാണ്. തങ്ങളുടെ പ്രിയ താരങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ ഒരെണ്ണം പോലും വിടാതെ...
-
സിഗരറ്റ് വലിക്കാതെ ഇരിക്കാന്‍ മമ്മൂട്ടിക്ക് കഴിയില്ലായിരുന്നു, സിനിമ സെറ്റിലും പുകവലി സ്ഥിരം; ഒടുവില്‍ ആ ദുശീലം നിര്‍ത്തിയത് ഇങ്ങനെ
December 9, 2021മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്ന നടനാണ് മമ്മൂട്ടി. തന്റെ അഭിനയശേഷിയെ ഈ ദുശീലങ്ങള്‍ നെഗറ്റീവ് ആയി ബാധിക്കുമെന്ന്...
-
കത്രീന കൈഫും വിക്കി കൗശലും ആദ്യരാത്രി ചെലവഴിക്കുന്ന റിസോര്‍ട്ട് മുറിക്ക് ആറരലക്ഷം വാടക
December 9, 2021ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും ഇന്ന് വിവാഹിതരാകും. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലുള്ള...
-
‘വിളിക്കാത്ത കല്യാണത്തിനു എങ്ങനെ പോകും?’; സല്മാന് ഖാന്റെ സഹോദരി, കത്രീന കൈഫ് സല്‍മാനെ ക്ഷണിക്കാത്തത് മുന്‍ കാമുകന് ആയതിനാല്‍
December 8, 2021കത്രീന കൈഫും വിക്കി കൗശലും തങ്ങളെ വിവാഹത്തിനു ക്ഷണിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം സല്മാന് ഖാന്റെ സഹോദരി. സല്‍മാനേയും കുടുംബത്തേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന്...
-
പ്രഭാസിന് ഒരു ദിവസം 2.5 കോടി; പ്രതിഫലത്തില്‍ ബാഹുബലി തന്നെ !
December 8, 2021ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ ജനശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ബാഹുബലി തരംഗമായതോടെ പ്രഭാസിന്റെ താരമൂല്യവും ഉയര്‍ന്നു. വെറുതെ ഉയര്‍ന്നു...
-
നാത്തൂനും നാത്തൂനും ! വിവാഹമോചനശേഷവും ആര്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് അര്‍ച്ചന
December 8, 2021ടെലിവിഷന്‍, സീരിയല്‍ താരങ്ങളായ ആര്യ ബാബുവും അര്‍ച്ചന സുശീലനും തമ്മിലുള്ള ബന്ധം എന്താണ്? ഇരുവരും നാത്തൂനും നാത്തൂനും ആയിരുന്നു. അധികം ആര്‍ക്കും...
-
എലോണ്‍, ബ്രോ ഡാഡി, 12th മാന്‍; മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക്
December 8, 2021സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മൂന്ന് പ്രധാന സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. എലോണ്‍, ബ്രോ ഡാഡി, 12th മാന്‍ എന്നീ സിനിമകളാണ്...
-
‘ബ്രോ ഡാഡി’ക്കായി ഒന്നിച്ച് പാടി മോഹന്‍ലാലും പൃഥ്വിരാജും; ആരാധകര്‍ ആവേശത്തില്‍
December 8, 2021ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും ബ്രോ ഡാഡി....
-
അജയ് ദേവ്ഗണ്-കങ്കണ റണാവത്ത് ഡേറ്റിങ്; ഹൃദയം തകര്‍ന്ന് കജോള്‍, ഡേറ്റിങ് അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനമെന്ന് കജോളിന്റെ ഭീഷണി
December 7, 2021സിനിമയില്‍ എത്തിയ കാലം മുതല്‍ വിവാദ നായികയാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് താരം വിവാദങ്ങളില്‍ ഇടം പിടിക്കുന്നതെങ്കില്‍...
-
കത്രീന കൈഫ് – വിക്കി കൗശാല്‍ വിവാഹം ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് ! ഓഫര്‍ 100 കോടി
December 7, 2021കത്രീന കൈഫ് – വിക്കി കൗശാല്‍ വിവാഹം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വരാന്‍ സാധ്യത. ബോളിവുഡ് സിനിമാ ലോകം മാത്രമല്ല ആരാധകരും കത്രീന...

