-
ബാല്യകാല സുഹൃത്തിനെ പിരിയാന്‍ വയ്യ, ലല്ലുവിനെ ജീവിതപങ്കാളിയാക്കി സുമ; ഈ നടിയെ ഓര്‍മയില്ലേ?
January 9, 2022സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട താരമാണ് സുമ ജയറാം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മലയാളത്തില്‍ സുമ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഇടയ്ക്കെപ്പോഴോ കരിയറില്‍ വലിയൊരു...
-
കാമുകനൊപ്പം ലിവിങ് ടുഗദര്‍; വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല, ശരത്തുമായുള്ള സൗഹൃദം വര്‍ഷങ്ങള്‍ പിന്നിട്ടു
January 9, 2022മലയാളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ചാനല്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ അറിയാറുണ്ട്. സോഷ്യല്‍...
-
മമ്മൂട്ടിയുടെ നായികയായി ലാല്‍ ജോസ് ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെ; മഞ്ജു ‘നോ’ പറഞ്ഞതോടെ ദിവ്യ ഉണ്ണി എത്തി, സിനിമ സൂപ്പര്‍ഹിറ്റ്
January 9, 2022മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം കരിയറിന്റെ തുടക്കത്തില്‍ തന്നെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മഞ്ജു വാര്യര്‍....
-
ദിലീപുമായി കടുത്ത ശത്രുത ! എന്നിട്ടും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് റോള്‍ ഇല്ലെന്ന് വിശ്വസിച്ച് വിനയന്, കാരണം ഇതാണ്
January 8, 2022മലയാള സിനിമയെ വലിയ വിവാദത്തിലാക്കിയ സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് പിന്നീട് ഈ കേസില്‍ അറസ്റ്റിലാകുകയും ജയില്‍വാസത്തിനു ശേഷം...
-
വിദേശ ഷോയ്ക്ക് ദിലീപും കാവ്യയും ഒന്നിച്ച്; ഇക്കാര്യം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി, ദിലീപിന് വൈരാഗ്യമായി !
January 8, 2022മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് നടിയെ ആക്രമിച്ച കേസ്. നടന് ദിലീപ് ഈ കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു ജയില്‍വാസം അനുഭവിച്ചു. ഇപ്പോള്‍...
-
ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കാന്‍ അന്ന് സമ്മര്‍ദം ചെലുത്തിയത് പൃഥ്വിരാജും ആസിഫ് അലിയും രമ്യയും; ചര്‍ച്ച നടന്നത് മമ്മൂട്ടിയുടെ വീട്ടില്‍
January 8, 2022നടിയെ ആക്രമിച്ച കേസ് പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാകുന്നത് നടന് ദിലീപിന്റെ അറസ്റ്റിന് ശേഷമാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ദിലീപ് അറസ്റ്റിലായതും ജയില്‍വാസം...
-
അരയില്‍ ചുറ്റിയ ബെഡ്ഷീറ്റ് അഴിഞ്ഞുവീണു, കനക അത് കണ്ടു; ഗോഡ്ഫാദര് ചിത്രീകരണത്തിനിടെ നടന്ന കാര്യം വെളിപ്പെടുത്തി മുകേഷ്, ആകെ നാണംകെട്ടെന്ന് താരം
January 7, 2022ഹാസ്യരംഗങ്ങളിലെ അസാധ്യ ടൈമിങ് ആണ് മുകേഷിനെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാവാക്കിയത്. മുകേഷിന്റെ വിന്റേജ് കാലഘട്ടത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു സിദ്ധിഖ് ലാല്‍...
-
മിമിക്രി കളിച്ച് നടക്കുമ്പോള്‍ ദിലീപ് വാങ്ങിയത് വെറും 300 രൂപ; പിന്നീട് മൂന്ന് കോടി പ്രതിഫലം വാങ്ങുന്ന നടന്
January 7, 2022രണ്ടായിരത്തിനുശേഷം മലയാള സിനിമയില്‍ ജനപ്രിയ നായക പരിവേഷം സ്വന്തമാക്കിയ നടനാണ് ദിലീപ്. സിഐഡി മൂസ, ഈ പറക്കും തളിക, കല്ല്യാണരാമന്‍, മീശമാധവന്...
-
മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം, ആദ്യ സിനിമയില്‍ സംസ്ഥാന അവാര്‍ഡ്; പ്രായം അമ്പത് കഴിഞ്ഞിട്ടും മലയാളികളെ വിസ്മയിപ്പിക്കുന്ന നടി
January 7, 2022മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അറിയപ്പെടുന്ന നര്‍ത്തകി...
-
മമ്മൂട്ടിയെ പോലെയല്ല മോഹന്‍ലാല്‍, ഒരു പൊട്ട സ്വഭാവമുണ്ട്; മുകേഷ് പറയുന്നു
January 7, 2022മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ്...

