-
‘പട്ടാളം’ തിയറ്ററില് വന് ഫ്ളോപ്പ്; മമ്മൂട്ടിക്ക് സഹിച്ചില്ല, പ്രിയപ്പെട്ട ലാലുവിനോട് മെഗാസ്റ്റാര് പിണങ്ങി
January 6, 2022പുതുമുഖ സംവിധായകര്ക്ക് ഡേറ്റ് നല്കാന് ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള് മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്ത്തിയ സംവിധായകരില്...
-
ജഗതി-മല്ലിക ബന്ധത്തില് വിള്ളല് വീഴാന് കാരണം എന്ത്? ഇരുവരും ഒന്നിച്ച് ജീവിച്ചത് മൂന്ന് വര്ഷം !
January 5, 2022മലയാളികളുടെ പ്രിയ നടനാണ് ജഗതി ശ്രീകുമാര്. 2012 ല് ഒരു വാഹനാപകടത്തില് ഗുരുതരമായി പരുക്കേറ്റതിനു ശേഷമാണ് ജഗതി സിനിമയില് നിന്ന് മാറിനിന്നത്....
-
ജാതി വെറിയന്, ടോക്സിക് പേരന്റിങ്; പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള നിര്ണായക വിവരങ്ങള് പുറത്ത്
January 5, 2022നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവില് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള് പുറത്ത്. മമ്മൂട്ടി തന്റെ കരിയറില് ഇതുവരെ ചെയ്യാത്ത...
-
അതോടെ ഞാനും കല്പ്പനയും പിണക്കത്തിലായി, വീട്ടില് ചെല്ലുമ്പോള് ഞാന് കാണുന്നത് മൃതദേഹമാണ്; വിതുമ്പി ഉര്വശി
January 5, 2022മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരിമാരാണ് കലാരഞ്ജിനി, കല്പ്പന, ഉര്വശി എന്നിവര്. മൂന്ന് പേരും സിനിമയില് വളരെ സജീവമായിരുന്നു. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച...
-
മണിക്കൂറിന് 600 രൂപ കൊടുത്താണ് ഏര്പ്പാടാക്കിയത്, എനിക്ക് ആ സ്ത്രീയെ പേടിയായിരുന്നു; മദ്രാസിലെ അനുഭവം പങ്കുവച്ച് മമ്മൂട്ടി
January 5, 2022മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്ഡ് മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. ഡോ.ബാബാ സാഹേബ് അംബേദ്കര് എന്ന സിനിമയിലെ...
-
തിരകളെണ്ണി മലയാളത്തിന്റെ പ്രിയതാരം; അര്ച്ചന കവിയുടെ ജന്മദിനാഘോഷം ഇങ്ങനെ, ചിത്രങ്ങള് കാണാം
January 4, 2022ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ നടി അര്ച്ചന കവി. കടല് തീരത്തുനിന്നുള്ള പുതിയ ചിത്രങ്ങള് താരം പങ്കുവച്ചു. സ്വയം ജന്മദിനം ആശംസിച്ചാണ്...
-
ശാലിനിയേക്കാള് മുന്പ് അജിത്ത് മറ്റൊരു പ്രമുഖ നടിയുമായി പ്രണയത്തിലായിരുന്നു; ആ താരത്തെ കല്യാണം കഴിക്കാനും അജിത്ത് ആഗ്രഹിച്ചിരുന്നു
January 4, 2022തെന്നിന്ത്യന് സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. മലയാളത്തില് നിന്നുള്ള പ്രമുഖ താരങ്ങളും അജിത്തിന്റേയും ശാലിനിയുടേയും വിവാഹ...
-
1975 ല് മമ്മൂട്ടിയും ഞാനും ഒരുമിച്ച് നാടകം കളിച്ചിട്ടുണ്ട്, അന്ന് എല്ല് പോലെ ക്ഷീണിച്ചായിരുന്നു അദ്ദേഹം; ഓര്മകള് പങ്കുവച്ച് പൗളി വില്സന്
January 4, 2022നിരവധി രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത അഭിനേത്രിയാണ് പൗളി വില്സന്. നാടക രംഗത്തു നിന്നാണ് പൗളി സിനിമയിലേക്ക് എത്തിയത്. ഒരുകാലത്ത്...
-
ഫഹദ് ഫാസിലും ആന്ഡ്രിയയും പ്രണയത്തിലായിരുന്നോ? അന്നയും റസൂലും ചെയ്തതിനു ശേഷം ഇരുവരും ഒന്നിക്കാത്തത് ഈ കാരണത്താല് !
January 4, 2022അന്നയും റസൂലും എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്ന്നവരാണ് ഫഹദ് ഫാസില്-ആന്ഡ്രിയ ജെറമിയ കൂട്ടുകെട്ട്. എന്നാല്, സിനിമയ്ക്കൊപ്പം ഇരുവരുമായി ബന്ധപ്പെട്ട്...
-
വിവാഹം പോലെ ഒരു അബദ്ധം ഞാന് ചെയ്യില്ല; നിലപാട് വ്യക്തമാക്കി ചാര്മി
January 4, 2022വ്യക്തി ജീവിതത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടി ചാര്മി കൗര്. വിവാഹത്തെ കുറിച്ച് താന് ആലോചിക്കുന്നേയില്ലെന്ന് ചാര്മി പറഞ്ഞു. വിവാഹത്തെ അബദ്ധം...