-
പ്രണവ് പ്രത്യേക സ്വഭാവക്കാരന്‍, സെറ്റിലെ പിള്ളേര്‍ക്കൊപ്പമിരുന്ന് ചായ കുടിക്കും; ‘ഹൃദയം’ ഷൂട്ടിങ് അനുഭവങ്ങള്‍ ഇങ്ങനെ
January 29, 2022‘ഹൃദയം’ ഷൂട്ടിങ് വേളയില്‍ പ്രണവ് മോഹന്‍ലാല്‍ സെറ്റില്‍ ചെലവഴിച്ചത് സാധാരണക്കാരില്‍ സാധാരണക്കാരനായി. പ്രണവിനായി കാരവാന് അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരു താരപുത്രനെന്ന...
-
ഡയാന മറിയ നയന്താരയായി, മീര ജാസ്മിന്റെ പേര് മാറ്റിയത് ലോഹിതദാസ്; ഭാവനയുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയുമോ?
January 29, 2022സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന് എന്നാണ്...
-
‘ഹലോ മിസ്റ്റര്‍ പൃഥ്വിരാജ്, സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണോ’
January 28, 2022ബ്രോ ഡാഡിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ റസീന റാസ്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടിയാണ് റസീനയുടെ വിമര്‍ശനം. സംവിധായകന് പൃഥ്വിരാജിനെ അഭിസംബോധന...
-
‘സുഹാസിനിയുമായി മമ്മൂട്ടി പ്രണയത്തില്‍’; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത കണ്ട് താരം ഞെട്ടി, പിറ്റേന്ന് മമ്മൂട്ടി സിനിമ സെറ്റിലെത്തിയത് ഭാര്യയേയും കൂട്ടി
January 28, 2022എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ്...
-
മുന്‍ ഭാര്യയുമായുള്ള സംഭാഷണമുണ്ട്, ഫോണ്‍ തരില്ല; വിചിത്ര വാദവുമായി ദിലീപ് കോടതിയില്‍
January 28, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് തന്റെ പേഴ്സണല്‍ ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്ന്...
-
പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ ഇതുവരെ എത്ര കോടി കളക്ട് ചെയ്തെന്ന് അറിയുമോ? പുതിയ സൂപ്പര്‍സ്റ്റാറിന്റെ ഉദയമെന്ന് ആരാധകര്‍
January 28, 2022‘ഹൃദയം’ സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ‘ഹൃദയം’ 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍...
-
പുകവലി പൂര്‍ണമായി നിര്‍ത്തി, പിന്നീട് കിങ്ങില്‍ അഭിനയിച്ചപ്പോള്‍ വീണ്ടും തുടങ്ങി; മമ്മൂട്ടിയും പുകവലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ
January 28, 2022തന്റെ വ്യക്തി ജീവിതത്തില്‍ മമ്മൂട്ടിയെ ഏറെ ബുദ്ധിമുട്ടിച്ച ഒരു ദുശീലമായിരുന്നു പുകവലി. താരം തന്നെ ഇക്കാര്യം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു കാലത്ത്...
-
അന്ന് ജഗതിയുടെ കയ്യില്‍ ചില്ല് തറച്ചുകയറി; രക്തം ഒലിക്കുന്ന കൈയുമായി താരം അഭിനയം തുടര്‍ന്നു
January 27, 2022എത്ര തവണ കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത സിനിമയാണ് പ്രിയദര്ശന്-മോഹന്‍ലാല്‍-രേവതി ടീമിന്റെ കിലുക്കം. ജഗതി, തിലകന്, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന...
-
ബല്‍റാം വേഴ്സസ് താരാദാസ് പൊളിഞ്ഞത് മമ്മൂട്ടിയുടെ പിടിവാശി കാരണമോ? അന്ന് ഐ.വി.ശശി പറഞ്ഞത് ഇങ്ങനെ
January 27, 2022മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമയാണ് ബല്‍റാം വേഴ്സസ് താരാദാസ്. അതിരാത്രം എന്ന സിനിമയിലെ കള്ളക്കടത്തുകാരന് താരാദാസിനേയും ആവനാഴിയിലേയും ഇന്‍സ്പെക്ടര്‍ ബല്റാമിലേയും പൊലീസ്...
-
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച ഈ നടിയെ ഓര്‍മയുണ്ടോ? രാജമാണിക്യത്തിലെ വില്ലനെ സ്നേഹിച്ചു കല്ല്യാണം കഴിച്ചു; പിന്നീട് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ വിവാഹമോചനം
January 27, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ സൗത്ത് ഇന്ത്യന്‍ നായകന്മാര്ക്കൊപ്പമെല്ലാം പ്രിയ...