-
23-ാം വയസ്സില്‍ ആദ്യ വിവാഹം, മൂന്ന് വര്‍ഷത്തിനു ശേഷം വിവാഹമോചനം; രണ്ടാം വിവാഹവും പരാജയം, കുടുംബവിളക്ക് താരം മീര വാസുദേവിന്റെ ജീവിതം
January 30, 2022ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’യില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് മീര വാസുദേവ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം...
-
മോഹന്‍ലാലിന്റെ നായിക, മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; അജിത്തിനെ പ്രണയിച്ച നടി ഹീരയുടെ ജീവിതം ഇങ്ങനെ
January 30, 2022മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഹീര രാജഗോപാല്‍. 1995 ല്‍ റിലീസ് ചെയ്ത നിര്‍ണയം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ഹീര...
-
എനിക്ക് പകരം വേറെ ആളെ നോക്കിയാലും കുഴപ്പമില്ല; ഹൃദയത്തിന്റെ കഥ പറയാനെത്തിയ വിനീതിനോട് പ്രണവ് മോഹന്‍ലാല്‍ പറഞ്ഞത്
January 29, 2022വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘ഹൃദയം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 25 കോടി ക്ലബില്‍...
-
പ്രണവിന്റെ പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ; ഹൃദയത്തില്‍ അഭിനയിക്കാന്‍ എത്ര വാങ്ങി?
January 29, 2022വലിയ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിലേക്ക് താരപുത്രന് പ്രണവ് മോഹന്‍ലാലും. ഹൃദയം ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നത്....
-
കുടുംബവിളക്കിലെ സുമിത്രയുടെ ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം
January 29, 2022മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില് മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്....
-
മോഹന്‍ലാലിനൊപ്പമുള്ള കിടപ്പറ രംഗം; ആ സീന്‍ ഷൂട്ട് ചെയ്തത് ഇങ്ങനെ, നടി മീര വാസുദേവ് പറയുന്നു
January 29, 2022കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിത മുഖമാണ് നടി മീര വാസുദേവിന്റേത്. നേരത്തെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചും മീര...
-
പ്രണവ് പ്രത്യേക സ്വഭാവക്കാരന്‍, സെറ്റിലെ പിള്ളേര്‍ക്കൊപ്പമിരുന്ന് ചായ കുടിക്കും; ‘ഹൃദയം’ ഷൂട്ടിങ് അനുഭവങ്ങള്‍ ഇങ്ങനെ
January 29, 2022‘ഹൃദയം’ ഷൂട്ടിങ് വേളയില്‍ പ്രണവ് മോഹന്‍ലാല്‍ സെറ്റില്‍ ചെലവഴിച്ചത് സാധാരണക്കാരില്‍ സാധാരണക്കാരനായി. പ്രണവിനായി കാരവാന് അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരു താരപുത്രനെന്ന...
-
ഡയാന മറിയ നയന്താരയായി, മീര ജാസ്മിന്റെ പേര് മാറ്റിയത് ലോഹിതദാസ്; ഭാവനയുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയുമോ?
January 29, 2022സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന് എന്നാണ്...
-
‘ഹലോ മിസ്റ്റര്‍ പൃഥ്വിരാജ്, സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണോ’
January 28, 2022ബ്രോ ഡാഡിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ റസീന റാസ്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടിയാണ് റസീനയുടെ വിമര്‍ശനം. സംവിധായകന് പൃഥ്വിരാജിനെ അഭിസംബോധന...
-
‘സുഹാസിനിയുമായി മമ്മൂട്ടി പ്രണയത്തില്‍’; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത കണ്ട് താരം ഞെട്ടി, പിറ്റേന്ന് മമ്മൂട്ടി സിനിമ സെറ്റിലെത്തിയത് ഭാര്യയേയും കൂട്ടി
January 28, 2022എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ്...