-
ശ്രീനിവാസനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? അന്ന് മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ
February 7, 2022ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ശ്രീനിവാസന്റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്....
-
മദ്യപാനത്തോട് പ്രത്യേക ഭ്രമം, നന്നായി പുകവലിക്കും; അന്ന് അമ്മയുടെ വാക്കുകള്‍ ജഗതിയെ സ്വാധീനിച്ചു, പുകവലി നിര്‍ത്തി
February 7, 2022മലയാളത്തിന്റെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ ജഗതി പിന്നീട് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്. ജഗതി വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍...
-
മമ്മൂട്ടി നായകനാകേണ്ടിയിരുന്ന അയ്യപ്പനും കോശിയും ! പിന്നീട് സംഭവിച്ചത് ഇതാണ്
February 7, 2022തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലയിലെല്ലാം മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കിയ കലാകാരനാണ് സച്ചി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക്...
-
ദിലീപിനെ അറസ്റ്റ് ചെയ്യാനെത്തിയവര്‍ വെറുംകയ്യോടെ മടങ്ങി; താരത്തിന്റെ ആലുവയിലെ വീടിനു മുന്നില്‍ സംഭവിച്ചത്
February 7, 2022നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ആശ്വാസം. നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്...
-
‘മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെ’; കാരണം ഇതാണ്
February 6, 2022മമ്മൂട്ടിയെ കുറിച്ച് വാചാലനായി തിരക്കഥാകൃത്തും സംവിധായകനും നടനുമായ ജോണ്‍ പോള്‍. മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയാണെന്ന് ജോണ്‍ പോള്‍ പറഞ്ഞു. മമ്മൂട്ടിയുടെ...
-
പ്രണവ് മോഹന്ലാലിനാണോ ദുല്‍ഖറിനാണോ പ്രതിഫലം കൂടുതല്‍?
February 6, 2022മലയാളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരപുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. താരപുത്രന്മാര് എന്ന ലേബലിലാണ് ഇരുവരും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് സ്വന്തമായി...
-
താടി ഉപേക്ഷിക്കാതെ ലാലേട്ടന്; ആറാട്ടിലും ബ്രോ ഡാഡി ലുക്ക്, കാരണം ഇതാണ്
February 5, 2022ബ്രോ ഡാഡി ലുക്കിനെ അനുസ്മരിപ്പിച്ച് വീണ്ടും മോഹന്‍ലാല്‍. ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ടിലും താടി വച്ചുള്ള മോഹന്‍ലാലിനെയാണ് ആരാധകര്‍ കാണുന്നത്. സിനിമയുടെ...
-
പ്രണവിനെ തേടി കൈനിറയെ ചിത്രങ്ങള്‍; ഇനി നസ്രിയയുടെ നായകന് !
February 5, 2022പ്രണവ് മോഹന്‍ലാലിന് കൈനിറയെ ചിത്രങ്ങളാണ് ഇനിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസന് ചിത്രം ഹൃദയം സൂപ്പര്‍ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം കൂടിയതും വമ്പന്‍...
-
അങ്ങനെ ആ മമ്മൂട്ടി ചിത്രം പൊളിഞ്ഞു; പുറത്തിറങ്ങാന്‍ പറ്റാതെ ശ്രീനിവാസനും സത്യന് അന്തിക്കാടും
February 5, 2022തിയറ്ററുകളില്‍ പരാജയപ്പെടുകയും പിന്നീട് മിനിസ്ക്രീനിലേക്ക് എത്തിയപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട സിനിമയാകുകയും ചെയ്ത ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്. അങ്ങനെയൊരു സിനിമയാണ് ശ്രീനിവാസന് തിരക്കഥ...
-
ഇത് സൂപ്പര്‍ഹിറ്റ് സിനിമയിലെ ദിലീപിന്റെ നായിക; ഇപ്പോള്‍ ഇങ്ങനെ, ആളെ മനസ്സിലായോ?
February 5, 2022പഴയ നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം...