-
ബ്രിട്ടീഷ് നടി എലിസബത്ത് ഹര്ലിയെ പ്രണയിച്ച ഷെയ്ന് വോണ്; വിവാഹനിശ്ചയം നടന്നെങ്കിലും കല്ല്യാണം നടന്നില്ല !
March 5, 2022ഷെയ്ന് വോണിന്റെ വ്യക്തിജീവിതം എന്നും ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്നതായിരുന്നു. സിമോണ് കലഹനെയാണ് 1995 ല് ഷെയ്ന് വോണ് ആദ്യം വിവാഹം കഴിച്ചത്....
-
മുകേഷ് എത്ര നിര്ബന്ധിച്ചിട്ടും ആ പൈസ മമ്മൂട്ടി വാങ്ങിയില്ല ! കാരണം ഇതാണ്
March 5, 20222007 ല് എം.മോഹനന് സംവിധാനം ചെയ്ത സിനിമയാണ് കഥ പറയുമ്പോള്. ശ്രീനിവാസന്, മമ്മൂട്ടി, മീന, മുകേഷ് തുടങ്ങിയ പ്രമുഖ താരങ്ങള് അണിനിരന്ന...
-
മോഹന്ലാലിന് മുകേഷ് ചേട്ടന് ! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ പ്രായം അറിയുമോ?
March 5, 2022മലയാളത്തില് വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള് ചെയ്ത നടനാണ് മുകേഷ്. നായകനായും ഹാസ്യതാരമായും സ്വഭാവ നടനായും മുകേഷ് തിളങ്ങിയിട്ടുണ്ട്. കേരള നിയമസഭയിലെ അംഗം...
-
അന്ന് ശ്രീനിവാസന് വേണ്ടി ഇന്നസെന്റ് ഭാര്യയുടെ സ്വര്ണം വിറ്റു ! സൗഹൃദത്തിന്റെ കഥ
March 4, 2022മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്. വിമലയാണ് ശ്രീനിവാസന്റെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിമലയെ വിവാഹം കഴിക്കുന്ന സമയത്ത് തന്റെ...
-
ബിഗ് ബോസിലേക്ക് പോകുന്നുണ്ടേല് തല്ലിക്കൊന്നാലും ഞാന് ആരോടും പറയൂലാ; അശ്വതി
March 4, 2022ബിഗ് ബോസില് മത്സരാര്ത്ഥിയാകാന് ഇത്തവണ താനില്ലെന്ന് സീരിയല് താരം അശ്വതി. ബിഗ് ബോസില് വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ തന്റെയും ആഗ്രഹം...
-
ഭീഷ്മ പര്വ്വത്തില് അഭിനയിക്കുമ്പോള് കെ.പി.എ.സി.ലളിതയുടെ ആരോഗ്യം മോശം; ഓര്മ കുറവും സംസാരിക്കാന് ബുദ്ധിമുട്ടും !
March 4, 2022മമ്മൂട്ടി നായകനായ ഭീഷ്മ പര്വ്വത്തില് കെ.പി.എ.സി.ലളിതയും നെടുമുടി വേണുവും ശ്രദ്ധേയമായ വേഷങ്ങള് അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിനു തൊട്ടുമുന്പ് ഇരുവരും...
-
ഒടിയന് ഒടിവെച്ച് മമ്മൂട്ടി; റിലീസിങ് ഡേ കളക്ഷനില് റെക്കോര്ഡ്
March 4, 2022കേരളത്തിലെ ആദ്യ ദിന കളക്ഷനില് മമ്മൂട്ടി ചിത്രം ഭീഷ്മ പര്വ്വം റെക്കോര്ഡിട്ടതായി റിപ്പോര്ട്ടുകള്. ഭീഷ്മ പര്വ്വം കേരള ബോക്സ്ഓഫീസില് ആദ്യ ദിനം...
-
ഭീഷ്മ പര്വ്വവും മഹാഭാരതവും തമ്മില് എന്താണ് ബന്ധം?
March 3, 2022അമല് നീരദ്-മമ്മൂട്ടി ചിത്രത്തിന് ഭീഷ്മ പര്വ്വം എന്ന പേര് വന്നതിനെ കുറിച്ച് പ്രേക്ഷകര്ക്കിടയില് വലിയ ചര്ച്ച നടന്നിരുന്നു. സിനിമ തിയറ്ററുകളിലെത്തിയതിനു പിന്നാലെ...
-
വിവാഹമോചനം ഏറെ വേദനിപ്പിച്ചു; തുറന്നുപറഞ്ഞ് നടി രചന നാരായണന്കുട്ടി
March 3, 2022ജീവിതത്തില് താന് കടന്നുപോയ വിഷമഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി രചന നാരായണന്കുട്ടി. കുറച്ച് വര്ഷങ്ങള്ക്കാ് മുന്പ് താന് വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് രചന...
-
മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടുകള് കേട്ടോ? ആഷിഖ് അബു, സൗബിന് ഷാഹിര്, ജീത്തു ജോസഫ്, ദിലീഷ് പോത്തന്…
March 2, 20222022 ല് പ്രേക്ഷകരെ ഞെട്ടിക്കാന് തയ്യാറെടുക്കുകയാണ് മമ്മൂട്ടി. ഈ വര്ഷത്തെ ആദ്യ റിലീസായി ഭീഷ്മ പര്വ്വം നാളെ തിയറ്ററുകളിലെത്തും. അമല് നീരദാണ്...

