-
രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി; ജീത്തു ജോസഫ് മുതല്‍ ദിലീഷ് പോത്തന് വരെ വെയ്റ്റിങ്, വരുന്നതെല്ലാം അഡാറ് പ്രൊജക്ടുകള്‍
March 1, 2022വമ്പന്‍ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ തയ്യാറെടുത്ത് മമ്മൂട്ടി. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമെല്ലാം സിനിമ ചെയ്യാന്‍...
-
പ്രതിഫലം ഇരട്ടിയാക്കി പ്രിയാമണി; ഒരു ദിവസം അഭിനയിക്കാന്‍ താരം വാങ്ങുന്നത് എത്ര രൂപയാണെന്ന് അറിയാമോ?
February 28, 2022ഒറ്റയടിക്ക് പ്രതിഫലം ഇരട്ടിയാക്കി തെന്നിന്ത്യന്‍ നടി പ്രിയാമണി. ഒ.ടി.ടി. റിലീസായ ‘ഭാമ കലാപം’ റിലീസായതിനു പിന്നാലെയാണ് പ്രിയാമണി തന്റെ പ്രതിഫലം ഉയര്‍ത്തിയതെന്നാണ്...
-
ജയറാമിന് മുന്നില്‍ നിന്ന് മമ്മൂട്ടി കരഞ്ഞു; ആ സംഭവം ഇങ്ങനെ
February 28, 2022മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദമുള്ള നടനാണ് ജയറാം. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം എന്ന...
-
മിന്നല്‍ മുരളി ചെയ്തത് ‘വലിമൈ’യിലെ വില്ലന്‍ വേഷം ഉപേക്ഷിച്ച്; വെളിപ്പെടുത്തി ടൊവിനോ തോമസ്
February 28, 2022സൂപ്പര്‍താരം തല അജിത്ത് കുമാറിന്റെ വില്ലന്‍ വേഷം ചെയ്യാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് താന്‍ മിന്നല്‍ മുരളിയില്‍ അഭിനയിച്ചതെന്ന് നടന് ടൊവിനോ തോമസ്....
-
ഹെലികോപ്റ്റര്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിച്ചാല്‍ മതിയെന്ന് ജയനോട് നസീര്‍ പറഞ്ഞിരുന്നു; അന്ന് ജയന് അത് കേട്ടില്ല !
February 27, 2022അനശ്വര നടന് ജയന് വിടവാങ്ങിയിട്ട് 41 വര്‍ഷം പിന്നിട്ടു. 1980 നവംബര്‍ 16 ന് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിലാണ്...
-
ഇനി വരുന്നത് ‘അയ്യര്‍ 5.0’ ! ത്രില്ലടിച്ച് ആരാധകര്‍
February 26, 2022മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും ഇന്ന് പുറത്തിറങ്ങും. ആരാധകര്‍ വലിയ ആവേശത്തിലാണ്. അഞ്ചാം ഭാഗത്തിന് എന്താകും പേര്...
-
മണിച്ചിത്രത്താഴിലെ അല്ലി തന്നെയാണോ ഇത്? പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
February 25, 2022മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തെ ആരും ഒരിക്കലും മറക്കില്ല. മണിച്ചിത്രത്താഴ് ഒരിക്കല്‍ കണ്ടാല്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകന്റെ മനസ്സില്‍ മായാതെ...
-
തമിഴ്നാട്ടില്‍ തലയുടെ ആറാട്ട്; ബോക്സ്ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനം, വലിമൈ കുതിക്കുന്നു
February 25, 2022ബോക്സ്ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡിട്ട് തല അജിത് കുമാറിന്റെ വലിമൈ. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിലെ ബോക്സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ്...
-
ഗ്യാങ്സ്റ്ററിന് ശേഷം മമ്മൂട്ടിയും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നു !
February 25, 20222022 ല്‍ മറ്റൊരു വമ്പന്‍ പ്രൊജക്ടുമായി മമ്മൂട്ടി എത്തിയേക്കും. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍...
-
വിവാഹത്തിനു കുറച്ച് വെയ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് കമല്ഹാസന് ഇഷ്ടപ്പെട്ടില്ല; ശ്രീവിദ്യയുടെ വീട്ടില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി
February 25, 2022തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയബന്ധമാണ് കമല്‍ഹാസന്റേയും ശ്രീവിദ്യയുടേയും. ‘അപൂര്‍വ്വരാഗങ്ങള്‍’ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് കമലും ശ്രീവിദ്യയും തമ്മിലുള്ള സൗഹൃദം ശക്തമായതും...