-
അന്ന് മോഹന്‍ലാലിന്റെ മകള്‍, ഇന്ന് ബിഗ് ബോസ് ഹൗസില്‍; ഞെട്ടിക്കാന്‍ ധന്യ മേരി വര്‍ഗ്ഗീസ്
March 28, 2022ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ വലിയ പ്രതീക്ഷകളോടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. വ്യത്യസ്ത നിലപാടുകളുള്ള മത്സരാര്‍ഥികള്‍...
-
ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്നം തീരുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടെ ക്ഷമ ചോദിക്കുന്നു; വൈകാരികമായി പ്രതികരിച്ച് നവ്യ നായര്‍
March 28, 2022ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ നടന് വിനായകന് നടത്തിയ വിവാദ പ്രസ്താവനയില്‍ വീണ്ടും പ്രതികരിച്ച് നടി നവ്യ നായര്‍. എല്ലാ...
-
ഒരാള്‍ പിന്നാലെ നടക്കുന്നു, ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് പേടിയുണ്ട്: ഗായത്രി സുരേഷ്
March 28, 2022തന്റെ പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് ഒരാള്‍ കൂടിയിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. കുറേ നാളുകളായി ഒരാള്‍ തന്റെ പിന്നാലെ വിവാഹം കഴിക്കണമെന്ന്...
-
ഭര്‍ത്താവ് ഐസിയുവില്‍ കിടക്കുമ്പോള്‍ മുഖത്ത് ചായം തേച്ച് അഭിനയിക്കാന്‍ പോകുന്നു; അന്ന് ഏറെ കുത്തുവാക്കുകള്‍ കേട്ടെന്ന് നടി ഇന്ദുലേഖ
March 28, 2022സീരിയല്‍, സിനിമ രംഗത്ത് ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് നടി ഇന്ദുലേഖ. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തും വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും...
-
അവാര്‍ഡിന് വേണ്ടി സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചപ്പോള്‍ ബാലചന്ദ്ര മേനോന് വിഷമമായി; കേരളത്തില്‍ വന്നപ്പോള്‍ താന്‍ നല്ല നടനല്ലാതായെന്നും ബാലചന്ദ്ര മേനോന് !
March 28, 2022നടന്, സംവിധായകന് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് ബാലചന്ദ്ര മേനോന്. 1997 ല്‍ ബാലചന്ദ്ര മേനോന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്...
-
അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ ചാക്കോച്ചന് വലിയ താല്പര്യമില്ലായിരുന്നു ! പിന്നീട് സംഭവിച്ചത് ഇങ്ങനെ
March 27, 2022കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയാണ് 1997 മാര്‍ച്ച് 26 ന് റിലീസ് ചെയ്ത അനിയത്തിപ്രാവ്. ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ ചാക്കോച്ചന് സിനിമയിലെത്തിയിട്ട്...
-
വാറുണ്ണിയെ മയക്കിയ സൗന്ദര്യം; ഈ നടിയെ ഓര്‍മയുണ്ടോ? ഇപ്പോള്‍ ഇങ്ങനെ
March 27, 2022പഴയകാല നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് മലയാള...
-
വീട്ടില്‍ സമാധാനവും സന്തോഷവും ഇല്ലെങ്കില്‍ അവിടെ നിന്നിട്ട് കാര്യമില്ല; സായ്കുമാറിന്റെ വാക്കുകള്‍ വൈറല്‍, ബിന്ദു പണിക്കരെ കുറിച്ചാണോയെന്ന് ആരാധകര്‍
March 27, 2022വ്യക്തിജീവിതത്തെ കുറിച്ച് നടന് സായ്കുമാര് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് സായ്കുമാറിന്റെ വാക്കുകള്‍....
-
ചെയ്യാന്‍ പാടില്ലാത്ത സിനിമകള്‍ ചെയ്തു, എന്റെ ഭാഗത്തും തെറ്റുണ്ട്: മനോജ് കെ.ജയന്
March 27, 2022നായകനായും വില്ലനായും സഹനടനായും മലയാളത്തില്‍ കഴിവ് തെളിയിച്ച നടനാണ് മനോജ് കെ.ജയന്. തന്റെ കരിയര്‍ തുടര്‍ച്ചയായി താഴേക്ക് പോയ സമയത്തെ കുറിച്ച്...
-
നിവിന്‍ പോളിയെ പോലെ വൈബുള്ള ഒരാളെ കെട്ടാനും ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ്
March 26, 2022തനിക്ക് നിവിന്‍ പോളിയോടുള്ള ക്രഷ് പരസ്യമാക്കി നടി ഗായത്രി സുരേഷ്. നിവിന്‍ പോളിയെ പോലെ വൈബ് ഉള്ള ആളെ കെട്ടണമെന്ന് ഗായത്രി...