Stories By അനില മൂര്ത്തി
-
latest news
‘ഇത്രയും സിനിമകള് കണ്ട് അയാളുടെ കിളി പോയിട്ടുണ്ടാകും’; സംസ്ഥാന അവാര്ഡ് ജൂറിയെ പരിഹസിച്ച് ഷൈന് ടോം ചാക്കോ
June 13, 2022സംസ്ഥാന അവാര്ഡ് ജൂറിക്കെതിരെ രൂക്ഷ വിമര്ശനവുമായി നടന് ഷൈന് ടോം ചാക്കോ. പടം മുഴുവന് കണ്ടിട്ടാണോ ജൂറി അവാര്ഡ് നിര്ണയിക്കുന്നതെന്ന് ഷൈന്...
-
Gossips
ജയറാമിനൊപ്പം അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല, കാരണം പ്രണയം; മനസ്സുതുറന്ന് പാര്വതി
June 13, 2022താനും ജയറാമും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര് എതിര്ത്തിരുന്നെന്ന് നടി പാര്വതി ജയറാം. പാര്വതിയുടെ അമ്മയായിരുന്നു ഈ ബന്ധത്തെ ശക്തമായി എതിര്ത്തിരുന്നത്. ജയറാമിനൊപ്പം...
-
latest news
സാക്ഷാല് വിജയ് പോലും പിന്നില്; മലയാളത്തില് റെക്കോര്ഡിട്ട് കമല്ഹാസന്, ‘വിക്രം’ വേട്ട തുടരുന്നു
June 12, 2022മലയാളത്തില് പുതിയ റെക്കോര്ഡ് കുറിച്ച് കമല്ഹാസന് ചിത്രം വിക്രം. കേരളത്തില് നിന്ന് മാത്രം 30 കോടി കളക്ട് ചെയ്യുന്ന ആദ്യ തമിഴ്...
-
latest news
കാണാന് ആളില്ല, പ്രദര്ശനങ്ങള് റദ്ദാക്കി തിയറ്ററുകള്; അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ ഇതുവരെ നേടിയത്
June 12, 2022അക്ഷയ് കുമാര് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസില് വമ്പന് പരാജയം. 200 കോടി രൂപ ചെലവഴിച്ച് നിര്മിച്ച ചിത്രം ഇതുവരെ...
-
Gossips
മോഹന്ലാലിനേക്കാള് പ്രായമുള്ള താരം; ജഗദീഷിനെ കുറിച്ച് അധികം ആര്ക്കും അറിയാത്ത ചില കാര്യങ്ങള്
June 12, 2022മലയാളത്തില് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജഗദീഷ്. ഹാസ്യതാരമായും നായകനായും വില്ലനായും മികച്ച കഥാപാത്രങ്ങളെ ജഗദീഷ് അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. ഇന്നും...
-
latest news
പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് സുരേഷ് ഗോപി സിനിമകള്
June 11, 2022മലയാളത്തിന്റെ ആക്ഷന് കിങ് എന്നാണ് ഒരുകാലത്ത് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയും മോഹന്ലാലും കഴിഞ്ഞാല് തൊണ്ണൂറുകളുടെ അവസാനത്തില് ഏറ്റവും കൂടുതല് സൂപ്പര്ഹിറ്റുകള്...
-
latest news
റോഷാക്കിലെ നിര്ണായക രംഗങ്ങള് ഷൂട്ട് ചെയ്യാന് മമ്മൂട്ടി ദുബായിലേക്ക്; ചിത്രം ഓണത്തിന് എത്തും
June 11, 2022കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര് സംവിധാനം ചെയ്യുന്ന സിനിമയാണ് റോഷാക്ക്. മമ്മൂട്ടിയാണ് റോഷാക്കില് നായകന്. ചിത്രത്തിന്റെ...
-
latest news
പ്രായം പിന്നിലേക്കാണോ? സ്റ്റൈലിഷ് ആയി നൈല ഉഷ, പുതിയ ചിത്രങ്ങള്
June 11, 2022റേഡിയോ ജോക്കിയായി കരിയര് തുടങ്ങി പിന്നീട് സിനിമയില് സജീവമായ താരമാണ് നൈല ഉഷ. സിനിമയ്ക്കൊപ്പം ദുബായില് റേഡിയോ ജോക്കി, സ്റ്റേജ് അവതാരക...
-
latest news
റിയാസിനെതിരെ സോഷ്യല് മീഡിയയില് കടുത്ത അധിക്ഷേപം; സ്വസ്ഥതയില്ലെന്ന് വീട്ടുകാര് !
June 11, 2022ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തനായ സ്ഥാനാര്ഥിയാണ് റിയാസ്. ബിഗ് ബോസ് ഹൗസില് വന്ന ദിവസം മുതല് റിയാസും റോബിനും തമ്മില്...
-
latest news
ആ വിളിയില് ഒരു പന്തികേട് ഇല്ലേ?; ടൊവിനോ ചോദിക്കുന്നു
June 11, 2022വളരെ ചുരുക്കം സിനിമകള് കൊണ്ട് മലയാള സിനിമയില് താരമായി മാറിയ അഭിനേതാവാണ് ടൊവിനോ തോമസ്. ബേസില് ജോസഫ് സംവിധാനം ചെയ്ത മിന്നല്...