Stories By അനില മൂര്‍ത്തി
-
Gossips
‘സ്നേഹവും പ്രാര്‍ത്ഥനകളും’; ബാലയുടെ വിവാഹത്തിനു പിന്നാലെ അമൃതയുടെ പോസ്റ്റ്
October 23, 2024നടന് ബാലയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഗായിക അമൃത സുരേഷ്. ക്ഷേത്രത്തില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കു ശേഷം...
-
Gossips
സീരിയല്‍ കില്ലറാകാന്‍ മമ്മൂട്ടി; സയനൈഡ് മോഹന്റെ കഥയെന്നും റിപ്പോര്‍ട്ട്
October 23, 2024നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി...
-
latest news
‘കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹം നടന്നു’; മുറപ്പെണ്ണിനെ വിവാഹം കഴിച്ച് നടന് ബാല
October 23, 2024നടനും നിര്‍മാതാവുമായ ബാല വീണ്ടും വിവാഹിതനായി. മാമന്റെ മകള്‍ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം....
-
Uncategorized
സ്റ്റൈലിഷ് ലുക്കുമായി ശ്രുതി രജനീകാന്ത്
October 23, 2024സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചക്കപ്പഴം...
-
latest news
സാരിയില്‍ സ്റ്റൈലിഷായി മഡോണ
October 23, 2024സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2015 ല്‍ റിലീസ്...
-
latest news
‘പഹയന് കാലനാണല്ലോ’ ഫഹദിന്റെ അഭിനയം കണ്ട് മമ്മൂട്ടി പറഞ്ഞു !
October 22, 2024ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടനാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമ പരാജയപ്പെട്ടതോടെ ഫഹദ്...
-
Gossips
‘സഹായിക്കണമെങ്കില്‍ രഹസ്യമായി ചെയ്യുക’; ലക്ഷ്മി നക്ഷത്രയെ ഉന്നമിട്ട് സാജു നവോദയ
October 22, 2024അന്തരിച്ച നടന് കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്ര നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന് സാജു നവോദയ. ‘...
-
latest news
മുംബൈയെ ഞെട്ടിക്കാന്‍ ആഡംബര വസതിയുമായി ആലിയയും രണ്‍ബീറും
October 22, 2024സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കാനായി ആലിയയും രണ്‍ബീറും പണികഴിപ്പിക്കുന്ന ആഡംബര വീടിന്റെ പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. 6 നിലകളിലുള്ള തങ്ങളുടെ ആഡംബര...
-
latest news
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുന്നു
October 22, 2024അപൂര്‍വ്വ പുത്രന്മാര് എന്ന പുതിയ സിനിമയിലൂടെ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ച് എത്തുന്നു. ഇവാനി എന്റര്ടൈന്മെന്റ്സ്...
-
latest news
ഐ ആം ബാക്ക്; തിരിച്ചുവരവിന്റെ സൂചനകള്‍ നല്കി ദുല്‍ഖര്‍ സല്മാന്
October 22, 2024ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്കി ദുല്‍ഖര്‍ സല്മാന്. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ കുറിപ്പാണ് ഇപ്പോള്‍...