Stories By അനില മൂര്‍ത്തി
-
Gossips
അമ്മയെ ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ പൂര്‍ണിമയെ പരിചയപ്പെട്ടു, പിന്നീട് പ്രണയമായി; ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും പ്രണയകഥ ഇങ്ങനെ
November 3, 2022മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു...
-
latest news
തിയറ്ററുകളില്‍ ഉത്സവമേളം തീര്‍ക്കാന്‍ നിവിന്‍ പോളിയും കൂട്ടുകാരും എത്തുന്നു; സാറ്റര്‍ഡെ നൈറ്റ് നാളെ മുതല്‍
November 3, 2022തിയറ്ററുകളില്‍ ഇനി കിറുക്കന്റെയും കൂട്ടുകാരുടെയും ചിരിമേളം. നിവിന്‍ പോളി നായകനാകുന്ന സാറ്റര്‍ഡെ നൈറ്റ് നാളെ എത്തും. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്...
-
Gossips
മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
November 3, 2022മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍താരം വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. വിജയ് സേതുപതിയും...
-
latest news
ഗ്ലാമറസ് ലുക്കില്‍ മാളവിക; ഒപ്പം ഒരു സന്തോഷവാര്‍ത്ത
November 3, 2022ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മാളവിക മേനോന്. അവധിക്കാല ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. View this...
-
latest news
അപ്പന് സിനിമയിലെ ഷീല; ഈ താരത്തെ മനസ്സിലായോ?
November 3, 2022സോണി ലിവില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രമാണ് അപ്പന്. സണ്ണി വെയ്ന്‍, അനന്യ, അലന്‍സിയര്‍, രാധിക രാധാകൃഷ്ണന്, ഗ്രേസ് ആന്റണി...
-
latest news
‘ആ ഉത്തരവാദിത്തം നിങ്ങളുടെയാണ്’; മോഡേണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി കനിഹ
November 3, 2022മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ നടി കനിഹ. ക്രോപ്പ് ടോപ്പും ജീന്‍സുമാണ് താരത്തിന്റെ വേഷം. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ പുതിയ...
-
Gossips
കേരളത്തിലെ പ്രളയം സിനിമയാകുന്നു; വമ്പന്‍ താരനിര, കാത്തിരിക്കുന്ന അനൗണ്‍സ്മെന്റ് ഇതാ
November 2, 2022കേരളത്തിലെ പ്രളയം പ്രമേയമാക്കി ഒരു സിനിമ വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആ പ്രൊജക്ടുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ഇപ്പോള്‍...
-
latest news
എന്നാ ഒരു സ്റ്റൈല്‍ ! കിടിലന്‍ ചിത്രങ്ങളുമായി നൈല ഉഷ
November 2, 2022സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നൈല ഉഷ. മോഡേണ്‍ വസ്ത്രത്തില്‍ വളരെ സുന്ദരിയായാണ് താരത്തെ കാണുന്നത്. യുഎഇയിലെ പാം വ്യൂസ് ഈസ്റ്റിന് മുകളില്‍...
-
latest news
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി നിവേദ തോമസിന്റെ പ്രായം അറിയുമോ?
November 2, 2022ബാലതാരമായി വന്ന് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവേദ തോമസ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1995 നവംബര്‍ രണ്ടിനാണ് നിവേദയുടെ ജനനം....
-
Gossips
യുവ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമ, സംവിധാനം ടിനു പാപ്പച്ചന്; റിപ്പോര്‍ട്ട്
November 2, 2022മമ്മൂട്ടിയെ നായകനാക്കി ടിനു പാപ്പച്ചന് ബിഗ് ബജറ്റ് ചിത്രത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരിക്കും ഇതെന്നാണ് വിവരം. മലയാളത്തിലെ യുവതാരങ്ങള്‍ മമ്മൂട്ടിക്കൊപ്പം...