Stories By അനില മൂര്‍ത്തി
-
latest news
‘അച്ഛന്റെ സ്ഥാനത്തുനിന്ന് എന്റെ തെറ്റുകള്‍ ക്ഷമിക്കണം’; യേശുദാസിനോട് റിമി ടോമി
December 30, 2022മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയും അവതാരകയുമാണ് റിമി ടോമി. ഗാനഗന്ധര്വന് യേശുദാസിനോട് റിമി പരസ്യമായി മാപ്പ് ചോദിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
-
latest news
അതില്‍ നിറയെ മസാലയും ഐറ്റം നമ്പറും; തെന്നിന്ത്യന്‍ സിനിമകള്‍ക്കെതിരെ രശ്മിക മന്ദാന
December 30, 2022തെന്നിന്ത്യന്‍ സിനിമകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടി രശ്മിക മന്ദാന. തെന്നിന്ത്യന്‍ സിനിമയിലെ റൊമാന്റിക് ഗാനങ്ങളില്‍ നിറയെ മാസ് മസാലയും ഐറ്റം നമ്പറുകളും...
-
Gossips
‘അന്ന് സരിതയുടെ മുന്നില്‍വെച്ച് മുകേഷിനെ ഞാന്‍ തെറി വിളിച്ചു’; തുളസീദാസിന്റെ വാക്കുകള്‍
December 29, 2022സഹനടന്‍, ഹാസ്യനടന്, നായകന് എന്നീ നിലകളിലെല്ലാം തിളങ്ങിയ അഭിനേതാവാണ് മുകേഷ്. വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് താരം സജീവമാണ്. 1990 ല്‍...
-
latest news
കൂടുതല്‍ ക്രിസ്മസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്
December 29, 2022ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഹണി റോസ്. ചുവപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍...
-
latest news
സാരിയില്‍ സുന്ദരിയായി അഞ്ജന
December 29, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായി അഞ്ജന മോഹന്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. View this...
-
latest news
സാരിയില്‍ സുന്ദരിയായി പ്രിയങ്ക
December 29, 2022പുതിയ ചിത്രം പങ്കുവെച്ച് നടി പ്രിയങ്ക നായര്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ്...
-
Gossips
മൂക്കൊലിപ്പ് ഉള്ള ഷാഹിദ് കപൂറിനെ ചുംബിക്കാന്‍ അറപ്പ് തോന്നി; അന്ന് കങ്കണ പറഞ്ഞത് ഇങ്ങനെ
December 29, 2022എക്കാലത്തും വിവാദ നായികയാണ് കങ്കണ റണാവത്ത്. മികച്ച വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന കങ്കണ സിനിമയ്ക്ക് പുറത്ത് നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അതിലൊന്നാണ്...
-
latest news
ചുവപ്പില്‍ മനോഹരിയായി സുരഭി ലക്ഷ്മി
December 29, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ചുവപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മികച്ച നടിക്കുള്ള ദേശീയ...
-
Gossips
കെ.ജി.എഫ്. ടീം എംപുരാനിലേക്ക്; ത്രില്ലടിച്ച് ആരാധകര്‍
December 29, 2022മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ പണിപ്പുരയിലാണ്...
-
latest news
കൊള്ളസംഘത്തിന്റെ വെടിയേറ്റ് പ്രമുഖ നടിക്ക് ദാരുണാന്ത്യം !
December 29, 2022ജാര്‍ഖണ്ഡ് നടി റിയ കുമാരിയുടെ മരണത്തില്‍ ദുരൂഹത. ബംഗാളിലെ ഹൗറയില്‍ വെച്ചാണ് താരം വെടിയേറ്റ് മരിച്ചത്. കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ദേശീയപാതയില്‍...