Stories By അനില മൂര്‍ത്തി
-
Gossips
WCC യില്‍ വിശ്വാസമില്ല: സ്വാസിക
January 23, 2023വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) സംഘടനയില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി സ്വാസിക. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. തന്റെ...
-
Videos
ക്യൂട്ട് ലുക്കില്‍ ഹന്‍സു
January 23, 2023ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം ഹന്‍സിക കൃഷ്ണ. വീട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചേച്ചി ഇഷാനിക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയും ഹന്‍സിക...
-
Gossips
എന്റെ സിനിമ മോശമാണെന്ന് പറയാന്‍ യോഗ്യതയുള്ളത് കമല്ഹാസന് മാത്രം: അല്‍ഫോണ്‍സ് പുത്രന്
January 23, 2023സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ഗോള്‍ഡ്...
-
latest news
ഞാന്‍ നിങ്ങളുടെ അടിമയല്ല, പൊതുമധ്യത്തില്‍ കളിയാക്കാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ല: അല്‍ഫോണ്‍സ് പുത്രന്
January 23, 2023സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് തിയറ്ററുകളിലെത്തിയ ശേഷം വലിയ...
-
Gossips
കമല്‍ഹാസനൊപ്പം ഷാരൂഖ് ഖാനും മമ്മൂട്ടിയും ! മണിരത്നം ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇതാ
January 23, 202335 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏഴോളം സൂപ്പര്‍താരങ്ങള്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. കമല്ഹാസന്...
-
latest news
ഗോവന്‍ ചിത്രങ്ങള്‍ തീര്‍ന്നിട്ടില്ല; വീണ്ടും അഹാന
January 23, 2023അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഗോവയിലാണ് താരം ഇപ്പോള്‍. ഗ്ലാമറസ് ലുക്കിലാണ് അഹാനയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View...
-
latest news
നീലയില്‍ തിളങ്ങി ഹണി റോസ്
January 23, 2023വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനു എത്തിയ നടി ഹണി റോസിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നീലയില്‍ അതീവ ഗ്ലാമറസ്...
-
Gossips
മാസ് ചിത്രത്തിനു വേണ്ടി മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നു; റിപ്പോര്‍ട്ട്
January 23, 2023മമ്മൂട്ടിയും ഷൈലോക്ക് സംവിധായകന് അജയ് വാസുദേവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ്...
-
Gossips
നന്‍പകല്‍ നേരത്ത് മയക്കം ആദ്യദിന കളക്ഷന്‍ പുറത്ത് !
January 21, 2023മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഐ.എഫ്.എഫ്.കെ വേദിയില്‍ മികച്ച പ്രതികരണം ലഭിച്ചതിനാല്‍...
-
Gossips
ഒരു ബുദ്ധിജീവി എന്റെ തോളില്‍ കയ്യിട്ടു, പ്രതികരിക്കാന്‍ പോലും സമയം കിട്ടിയില്ല: സജിത മഠത്തില്‍
January 21, 2023എറണാകുളം ലോ കോളേജില്‍ നിന്ന് നടി അപര്‍ണ ബാലമുരളിക്ക് ഒരു വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു....