Connect with us

Screenima

അനില മൂര്‍ത്തി

Stories By അനില മൂര്‍ത്തി

  • latest news

    വിട്ടുവീഴ്ചയ്ക്ക് തയാറായില്ല; നയൻതാരയ്ക്ക് പകരം തമന്ന വരാൻ കാരണമിത്

    തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിലൊരാളാണ് നയൻതാര. മലയാളത്തിൽ തുടങ്ങി തെലുങ്ക്, കന്നഡ സിനിമ മേഖലകളിലും സജീവമായ നയൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴിലാണ്....

  • latest news

    സാരിയിലുള്ള ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക

    മലയാളത്തിൽ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി...

  • latest news

    ബ്ലാക്കിൽ ബോൾഡായി സാമന്ത; ചിത്രങ്ങൾ വൈറൽ

    തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടമാരിൽ ഒരാളാണ് സാമന്ത. തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രികളിൽ മികച്ച അഭിനയം കാഴ്ച വെച്ച് മുന്നേറുകയാണ്...

  • latest news

    ചുവപ്പിൽ അതീവ ഗ്ലാമറസ് ലുക്കിൽ സാറ അലി ഖാൻ

    ബോളിവുഡ് താരം സാറ അലി ഖാന്റെ ഹോട്ട് ലുക്ക് ഒരിക്കൽകൂടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം...

  • Kalabhavan Haneef Kalabhavan Haneef

    latest news

    മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം; നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

    പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു. ചില ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മട്ടാഞ്ചേരി...

  • Mamtha Mohandas and Asif Ali Mamtha Mohandas and Asif Ali

    Gossips

    മംമ്തയോട് ആസിഫിന് പ്രണയം തോന്നിയ് ഇങ്ങനെ !

    മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ ഏറെ...

  • latest news

    എനിക്ക്  അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല; മനസ് തുറന്ന് നമിത പ്രമോദ്

    ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്നെ അടയാളപ്പെടുത്താൻ സാധിച്ച താരമാണ് നമിത പ്രമോദ്. ടെലിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോൾ തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. അതെല്ലാം ഭംഗിയാക്കാനും നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ സ്ഥിര സാനിധ്യമാകാൻ നമിതയ്ക്ക് സാധിച്ചട്ടില്ല.സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം തുടക്കകാലത്ത് തന്നെ അവസരം ലഭിച്ച നമിതയ്ക്ക് എന്നാൽ തുടർ അവസരങ്ങൾ കണ്ടെത്തുന്നതിൽ നമിത അത്ര സക്സസ്ഫുൾ ആയിരുന്നില്ല.  അതേസമയം ഇപ്പോഴിത വീണ്ടും സജീവമാവുകയാണ് നമിത. ഈശോ ഉൾപ്പെ‌ടെയുള്ള സിനിമകൾക്ക് ശേഷം നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് രജനി. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. എന്തുകൊണ്ട് തുടർച്ചയായി സിനിമകളുടെ ഭാഗമാകുന്നില്ലയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് താരം. തനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ഏത് അഭിനേതാക്കൾക്കും വരുന്ന സിനിമകളിൽ നിന്നേ തെരഞ്ഞെടുക്കാൻ പറ്റൂവെന്നും നമിത വ്യക്തമാക്കുന്നു.  “എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല.” നമിത പറഞ്ഞു.

  • latest news

    വിജയിക്കും ലിയോയ്ക്കുമെതിരെ അധിക്ഷേപം, പിന്തുണച്ച് ലത രജനികാന്ത്; വാസ്തവമറിയാം

    തമിഴ് സിനിമ ലോകത്ത് ഇപ്പോൾ ചൂടേറിയ ചർച്ച വിഷയങ്ങളിലൊന്നാണ് രജനികാന്ത് – വിജയ് ശീതയുദ്ധം. മുതിർന്ന നടൻ ശരത് കുമാർ തുടങ്ങിവെച്ച്...

  • latest news

    സാരിയിലുള് ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് കൃതി

    സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃതി സനോൻ. ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ ഇൻസ്റ്റാഗ്രാം ആരാധകർക്കിടയിലും കൃതിയുടെ സ്വാധീനം വലുതാണ്. View this...

  • latest news

    ഹോട്ട് പോസുമായി ബാസ്ക്കറ്റ് ബോൾ കോർട്ടിൽ സാക്ഷി മാലിക്

    ആരാധകർക്കായി വീണ്ടും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി മാലിക്. ബിക്കിനിയിൽ അതീവ ഗ്ലാമറസായാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ സാക്ഷി മാലിക്...

More Posts
To Top