Stories By അനില മൂര്‍ത്തി
-
latest news
എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല; മനസ് തുറന്ന് നമിത പ്രമോദ്
November 8, 2023ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്നെ അടയാളപ്പെടുത്താൻ സാധിച്ച താരമാണ് നമിത പ്രമോദ്. ടെലിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോൾ തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. അതെല്ലാം ഭംഗിയാക്കാനും നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ സ്ഥിര സാനിധ്യമാകാൻ നമിതയ്ക്ക് സാധിച്ചട്ടില്ല.സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം തുടക്കകാലത്ത് തന്നെ അവസരം ലഭിച്ച നമിതയ്ക്ക് എന്നാൽ തുടർ അവസരങ്ങൾ കണ്ടെത്തുന്നതിൽ നമിത അത്ര സക്സസ്ഫുൾ ആയിരുന്നില്ല. അതേസമയം ഇപ്പോഴിത വീണ്ടും സജീവമാവുകയാണ് നമിത. ഈശോ ഉൾപ്പെടെയുള്ള സിനിമകൾക്ക് ശേഷം നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് രജനി. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. എന്തുകൊണ്ട് തുടർച്ചയായി സിനിമകളുടെ ഭാഗമാകുന്നില്ലയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് താരം. തനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ഏത് അഭിനേതാക്കൾക്കും വരുന്ന സിനിമകളിൽ നിന്നേ തെരഞ്ഞെടുക്കാൻ പറ്റൂവെന്നും നമിത വ്യക്തമാക്കുന്നു. “എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല.” നമിത പറഞ്ഞു.
-
latest news
വിജയിക്കും ലിയോയ്ക്കുമെതിരെ അധിക്ഷേപം, പിന്തുണച്ച് ലത രജനികാന്ത്; വാസ്തവമറിയാം
November 8, 2023തമിഴ് സിനിമ ലോകത്ത് ഇപ്പോൾ ചൂടേറിയ ചർച്ച വിഷയങ്ങളിലൊന്നാണ് രജനികാന്ത് – വിജയ് ശീതയുദ്ധം. മുതിർന്ന നടൻ ശരത് കുമാർ തുടങ്ങിവെച്ച്...
-
latest news
സാരിയിലുള് ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് കൃതി
November 8, 2023സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃതി സനോൻ. ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ ഇൻസ്റ്റാഗ്രാം ആരാധകർക്കിടയിലും കൃതിയുടെ സ്വാധീനം വലുതാണ്. View this...
-
latest news
ഹോട്ട് പോസുമായി ബാസ്ക്കറ്റ് ബോൾ കോർട്ടിൽ സാക്ഷി മാലിക്
November 8, 2023ആരാധകർക്കായി വീണ്ടും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി മാലിക്. ബിക്കിനിയിൽ അതീവ ഗ്ലാമറസായാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ സാക്ഷി മാലിക്...
-
latest news
പ്രഭാസുമായി പ്രണയത്തിൽ, രഹസ്യ വിവാഹം; റൂമറുകളോട് പ്രതികരിച്ച അനുഷ്ക
November 8, 2023തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിലൊരാളാണ് അനുഷ്ക ഷെട്ടി. ബഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രകടനം മാത്രം മതി അനുഷ്കയുടെ പ്രകടനം അടിവരയിടാൻ. അഭിനയമികവിലും താരമൂല്യത്തിലും...
-
latest news
അതീവ ഗ്ലാമറസ് ലുക്കിൽ അശ്വതി നായർ; ചിത്രങ്ങൾ കാണാം
November 8, 2023ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ....
-
latest news
വസ്ത്രധാരണം ചോദ്യം ചെയ്ത റിപ്പോർട്ടർക്ക് ചുട്ട മറുപടിയുമായി പ്രയാഗ മാർട്ടിൻ
November 7, 2023മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ഫാഷനിൽ ഒരുപടി മുന്നിലാണ് പ്രയാഗ മാർട്ടിൻ. പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലുമെല്ലാം സ്റ്റൈലിഷ് ലുക്കിയ തന്നെയാണ് താരം എത്താറുള്ളത്....
-
latest news
വിജയ് – സംഗീത വിവാഹ മോചനം; പുതിയ വെളിപ്പെടുത്തലുമായി ലിയോ താരം
November 7, 2023തമിഴകത്തിന്റെ മിന്നും താരമാണ് ദളപതി വിജയ്. ലിയോയുടെ വിജയത്തിനിടയിലും താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് അത്ര രസമുള്ള വാർത്തകളായിരുന്നില്ല പുറത്തു വന്നിരുന്നത്....
-
Gossips
മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലില്‍ ഫഹദ് ! ടര്‍ബോയില്‍ അതിഥി വേഷം?
November 7, 2023വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുന് മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടര്‍ബോ...
-
Gossips
ശ്രുതി പിറക്കുന്നത് സരികയുമായുള്ള ബന്ധത്തില്‍, ഗൗതമിക്കൊപ്പവും ലിവിങ് ടുഗെദര്‍; കമല്‍ഹാസന്റെ ജീവിതം
November 7, 2023എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് കമല്‍ ഹാസന്റേത്. സിനിമയില്‍ സജീവമാകുന്ന സമയത്താണ് കമല്‍ വിവാഹിതനാകുന്നത്. അന്ന് പ്രായം 24 വയസ്സ്...