Stories By അനില മൂര്‍ത്തി
- 
																	    latest newsറിമ കല്ലിങ്കലിന് 40 വയസ്സോ? ജന്മദിനം ആഘോഷിച്ച് പ്രിയതാരംJanuary 19, 2024കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ മികവ് തെളിയിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ്... 
- 
																	    latest newsമോഹന്‍ലാലിന് ഒരു നിര്‍ദേശവും കൊടുക്കേണ്ടി വന്നിട്ടില്ല; ലിജോ ജോസ് പെല്ലിശ്ശേരിJanuary 19, 2024മലൈക്കോട്ടൈ വാലിബന് ഷൂട്ടിങ് വേളയില്‍ മോഹന്‍ലാലിനു യാതൊരു നിര്‍ദേശവും നല്‍കേണ്ടി വന്നിട്ടില്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. നന്‍പകല്‍ നേരത്ത് മയക്കത്തില്‍... 
- 
																	    Gossipsഓസ്ലര് രണ്ടാം ഭാഗത്തിനു മിഥുന് മാനുവല്‍ തിരക്കഥ രചിക്കും; ചിത്രത്തില്‍ മമ്മൂട്ടിയും?January 19, 2024എബ്രഹാം ഓസ്ലര് രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്കി സംവിധായകന് മിഥുന് മാനുവല്‍ തോമസ്. രണ്ടാം ഭാഗത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും... 
- 
																	    Videos‘സൂര്യന്റെ തീ ഈ കോട്ട ചാമ്പലാക്കും’; മരണമാസായി ലാലേട്ടന്, വാലിബന് ട്രെയ്ലര് കാണാംJanuary 18, 2024മലൈക്കോട്ടൈ വാലിബന് ട്രെയ്ലര് റിലീസ് ചെയ്തു. നടന് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന ഫ്രെയിമുകളാണ് ട്രെയ്ലറിന്റെ ശ്രദ്ധാകേന്ദ്രം. ഇതൊരു... 
- 
																	    latest newsസെക്സി മാളവിക; ഞെട്ടിച്ച് പുതിയ ഫോട്ടോഷൂട്ട്January 18, 2024സെക്സി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മാളവിക മോഹനന്. അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. വൈഷ്ണവ് പ്രവീണ്‍ ആണ്... 
- 
																	    latest newsഎന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സ്കൂളില്‍ വൈറലായി: പാര്‍വതിJanuary 18, 2024ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. View... 
- 
																	    latest newsഗംഭീര ലുക്കുമായി സംയുക്തJanuary 18, 2024ആരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this... 
- 
																	    Gossipsവാലിബന്റെ രണ്ടാം ഭാഗം എപ്പോള്‍? ഒന്നാം ഭാഗം ക്ലിക്കായാല്‍ ആലോചന തുടങ്ങും !January 18, 2024മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് ജനുവരി 25 ന് തിയറ്ററുകളിലെത്തും. അതിനിടയിലാണ് ലിജോയും മോഹന്‍ലാലും... 
- 
																	    latest newsവെള്ളയില്‍ ഗ്ലാമറസ് ലുക്കുമായി ഇനിയJanuary 18, 2024വെള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇനിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View... 
- 
																	    Gossipsകല്യാണം കഴിക്കാന്‍ ഇപ്പോള്‍ പ്ലാനില്ല; രശ്മികയും വിജയ് ദേവരകോണ്ടയും ലിവിങ് ടുഗെദറില്‍ ആണെന്ന് റിപ്പോര്‍ട്ട്January 18, 2024സൂപ്പര്‍താരങ്ങളായ വിജയ് ദേവരകോണ്ടയും രശ്മിക മന്ദാനയും ലിവിങ് ടുഗെദറില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഉടന്‍ വിവാഹം കഴിക്കാന്‍ ഇരുവര്‍ക്കും പദ്ധതിയില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ... 

