സോഷ്യല്‍ മീഡിയയില്‍ വൈറലായി എലോണ്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍. മോഹന്‍ലാലിന്റെ മികച്ച പ്രകടനമാണ് ട്രെയ്‌ലറിന്റെ ശ്രദ്ധാകേന്ദ്രം. പൃഥ്വിരാജ്, മഞ്ജു വാരിയര്‍ എന്നിവര്‍ ശബ്ദം കൊണ്ടും ചിത്രത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.…
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറില്‍ മാസ് പരിവേഷത്തിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റഫര്‍ എന്ന പൊലീസ്…
മോഡല്‍ സോഫിയ അന്‍സാരിയുടെ പുതുവത്സര ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഹോട്ട് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. …
2022 ലെ അവസാന ചിത്രങ്ങള്‍ പങ്കുവെച്ച് നടി ആന്‍ഡ്രിയ ജെറമിയ. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 2022 ലെ ലാസ്റ്റ് പോസ് എന്ന ക്യാപ്ഷനോടെയാണ്…
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നടി മുക്ത. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചു. ഇരുവര്‍ക്കും മുത്തം നല്‍കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മകള്‍ക്കും…
പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ച് നടി മാളവിക. ഡാര്‍ക്ക് ഗ്രേ നിറമുള്ള കിമോണോ ടോപ്പ് ധരിച്ചാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഡ്രസിങ് സ്റ്റൈലാണ് ആരാധകരുടെ ശ്രദ്ധ…
അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി ഷംന കാസിം. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കുടുംബസമേതം വലിയ ആഘോഷത്തോടെയാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. കഴിഞ്ഞ…
ഗ്ലാമറസ് ചിത്രങ്ങളുമായി നടി ലിയോണ ലിഷോയ്. ചുവപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഹോട്ട് ലുക്കിലുള്ള ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. View this…
ഗ്ലാമറസ് ലുക്കിലുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. View this post on…
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗോപിക രമേശ്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View this post on…