Categories: latest news

ഗ്ലാമറസ് ചിത്രം പങ്കുവെച്ച് കനിഹ

ഗ്ലാമറസ് ലുക്കിലുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കനിഹ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

8 hours ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

8 hours ago

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്റ്റൈലിഷ് പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago