നടന്‍ ആന്റണി വര്‍ഗീസിനോട് (പെപ്പെ) മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി. പെപ്പെയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലെന്ന് ജൂഡ് പറഞ്ഞു. പറഞ്ഞ ടോണ്‍ മാറിപ്പോയെന്നും പറഞ്ഞ…
തനിക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയില്‍ വിദേശത്ത് നിന്ന് വന്‍ തോതില്‍ കള്ളപ്പണം ഒഴുകുന്നതായും എന്‍ഫോഴ്‌സ്‌മെന്റില്‍ 25 കോടി പിഴയടച്ച്…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ലച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ ലച്ചു മത്സരാര്‍ഥിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസില്‍ നിന്ന്…
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുള്ള സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇടത് പ്രൊഫൈലുകള്‍. ജൂഡ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍…
തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. ഇതിനോടകം തന്നെ ചിത്രം 40 കോടി കളക്ട് ചെയ്തു കഴിഞ്ഞു. പുലിമുരുകന്റെ കളക്ഷന്‍…
അതിവേഗം 40 കോടി ക്ലബില്‍ കയറി 2018. ആഗോള തലത്തില്‍ ആണ് ചിത്രത്തിന്റെ കളക്ഷന്‍ 40 കോടി പിന്നിട്ടത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിക്ക് അടുത്താണ്…
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ…
സാക്ഷി അഗർവാൾ, ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളിൽ ഉൾപ്പടെ അഭിനയിച്ചിട്ടുള്ള സാക്ഷി അഗർവാൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു…
മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ബ്ലാക്ക് ഡ്രസ് ധരിച്ചുള് താരത്തിന്റെ ഗ്ലാമറസ് ഫൊട്ടോസാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്. View this post on…
ബോളിവുഡിൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ അനന്യ എന്നാൽ സ്വന്തം…