Stories By ജോയൽ മാത്യൂസ്
-
latest news
നദിയില്‍ നിന്നും ചിത്രങ്ങളുമായി ലിയോണ
October 1, 2022നദിയില്‍ ഇരുന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍...
-
latest news
വീണ്ടും യാത്രയിലെ സുന്ദരനിമിഷങ്ങള്‍ പങ്കുവെച്ച് നിമിഷ
October 1, 2022ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ...
-
latest news
ഹോട്ടായി വീണ്ടും സംയുക്ത
October 1, 2022ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സംയുക്ത തിളങ്ങി....
-
latest news
കടല്‍ത്തീരത്തുനിന്നും ചിത്രങ്ങളുമായി അതിഥി
October 1, 2022പത്താംവളവ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് തിളങ്ങി നില്‍ക്കുകയാണ് അതിഥി രവി. കടല്‍ത്തീരത്തുനിന്നുമുള്ള ചിത്രങ്ങളാണ് അതിഥി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്....
-
latest news
മഞ്ഞയില്‍ മനോഹരിയായി റിമി
October 1, 2022ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ...
-
latest news
ചന്ദനക്കുറിയണിഞ്ഞ് മനോഹരിയായി അനുശ്രീ
October 1, 2022നാടന്‍ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം അനുശ്രീ. നെറ്റിയില്‍ ചന്ദനക്കുറിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ മനോഹരിയാണ് അനുശ്രീ. ...
-
latest news
ഗ്ലാമറസായി വീണ്ടും കനിഹ
September 30, 2022പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം കനിഹ. ഷോര്‍ട്ട് ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന...
-
latest news
സുന്ദര നിമിഷങ്ങള്‍ പങ്കുവെച്ച് മീന
September 30, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് മീന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം മീന...
-
latest news
മെലിഞ്ഞ് സുന്ദരിയായി പാര്‍വതി കൃഷ്ണ
September 30, 2022അഭിനയേത്രിയായും അവതാരകയായും മികച്ച ശ്രദ്ധ നേടിയ താരമാണ് പാര്‍വതി കൃഷ്ണ. കുഞ്ഞ് ജനിച്ചതിനുശേഷം കുറച്ചു നാളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം....
-
latest news
ഗ്ലാമറസ് ചിത്രങ്ങളുമായി ‘സീതാലക്ഷ്മി’
September 30, 2022ദുല്‍ഖര്‍ സല്മാന് അഭിനയിച്ച് ഹിറ്റാക്കിയ സീതാരാമം എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും അതിലെ നായികയെ മറക്കാന്‍ സാധിക്കില്ല. നായകന്റെ അത്രയും പ്രധാന്യം നായികയ്ക്കും...