Stories By ജോയൽ മാത്യൂസ്
-
latest news
വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത
September 7, 2026മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനില്‍...
-
latest news
എത്തിക്സ് വിട്ട് ഗെയിമിനില്ലെന്ന് ശ്രീലക്ഷ്മി; മറുപടിയുമായി ഗായത്രി; ബിഗ് ബോസ് വിശേഷങ്ങള്‍
September 7, 2026ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍ മത്സരാര്‍ത്ഥിയായെത്തി നടി ?ഗായത്രി സുരേഷും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും. രണ്ട് പേരും സോഷ്യല്‍...
-
latest news
ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്
September 7, 2026നടന് ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായതാണ്. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനക്കേസും ?ഗായിക...
-
latest news
കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ
September 7, 2026നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാല്‍...
-
latest news
പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു
September 7, 2026പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം...
-
latest news
ഭക്തിയെ സംബന്ധിച്ച് എന്റെ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമാണ്; ലാലേട്ടെനെക്കുറിച്ച് സുചിത്ര
August 25, 2026നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. ആത്മീയ യാത്രയെക്കുറിച്ചും ?ഗുരുക്കന്മാരെക്കുറിച്ചുമൊക്കെ അദ്ദേഹം പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്ന്...
-
latest news
തങ്ങള്‍ക്ക് പിഴച്ചത് എവിടെ; മനസ് തുറന്ന് ജീവ
August 25, 2026താന്‍ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപര്‍ണയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു....
-
latest news
‘സിനിമ ഇല്ലേ’ എന്ന ചോദ്യം വേദനിപ്പിക്കുന്നു; മാനസ
August 25, 2026ബാലതാരമായാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ച നടിയാണ് മാനസ രാധാകൃഷ്ണന്. ‘ടിയാന്’ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ മാനസ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു....
-
latest news
മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന് പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര
August 24, 2026മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ കണ്ട സമയത്ത് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെന്നും പിന്നീട് ‘എന്റെ...
-
latest news
ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍
August 24, 2026മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് ‘ദൃശ്യം’. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാ?ഗത്തെക്കുറിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...

