ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജനീലിയ ദേശ്മുഖ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘ഗൺമാസ്റ്റർ ജി9’എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ജനീലിയ ഈ പ്രത്യേക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഇമ്രാൻ ഹാഷ്മി നായകനാകുന്ന ഈ ആക്ഷൻ-റോമാന്റിക് ചിത്രത്തിലൂടെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സജീവമാകുന്നത്.
സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പം പൊതുവേദികളിൽ എത്തുന്ന ജനീലിയയുടെ റീലുകളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ഗായത്രി…
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഫഹദ്…
മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…
യാഷ് നായകനായ 'ടോക്സിക്' എന്ന ചിത്രം റിലീസിന്…
ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…