ഇരുപതു വര്‍ഷത്തിലധികമായി അഭിനയരംഗത്തുള്ള നടിയാണ് ഭാവന. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ അനോമിയിലാണ് താരത്തെ ഒടുവില്‍ കണ്ടത്. ഇപ്പോഴിതാ നടിയുടെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. കാര്‍ത്തിക എന്നാണ് യഥാര്‍ത്ഥ പേര്.
നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23നായിരുന്നു നടന്നത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…