ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ഫറ ഷിബ്ല. ടെലിവിഷന്‍ അവതാരകയായും പ്രവൃത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മോഡേണ്‍ വസ്ത്രങ്ങളില്‍ സുന്ദരിയായി താരത്തെ കാണാം.
കുട്ടിയായിരിക്കുമ്പോള്‍ കുടുംബത്തിലെ ഒരു ബന്ധുവില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെക്കുറിച്ച് നടി തുറന്നു പറഞ്ഞിട്ടുണ്ട്.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവില്‍ നിന്നാണ് നടിക്ക് മോശം അനുഭവമുണ്ടായത്.
നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…
ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ്…
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ ചർച്ച…
റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…
തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…