Categories: GossipsUncategorized

തരംഗമായി കയാദുലോഹറിന്റെ ഷോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

നിരവധി സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് കയാദുലോഹര്‍. ടെവിനോയുടെ പളളിച്ചട്ടമ്പിയിലാണ് താരത്തെ ഒടുവില്‍ കണ്ടത്.

കയാദുലോഹറിന്റെ പുതിയ ചിത്രങ്ങളാണ് തരംഗമാകുന്നത്. സോഷ്യല്‍മീഡിയ പേജുകളിലൂടെ ഫോട്ടോസ് പുറത്തുവന്നത്.

വിനയന്‍ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ പ്രശസ്തയായത്. നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

കയാദു ലോഹര്‍ ‘ഡ്രാഗണ്‍’ എന്ന സിനിമയിലൂടെയാണ് തമിഴില്‍ ശ്രദ്ധേയയായത്. ‘ഒരുജാതി ജാതകം’ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

2 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

7 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

14 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

17 hours ago