Categories: GossipsUncategorized

പുത്തൻ ട്രെൻഡ്, കിടിലൻ ഫോട്ടോഷൂട്ടുമായി രശ്മിക മന്ദാന

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് നടി രശ്മിക മന്ദാന. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരം കഴിഞ്ഞദിവസം ജപ്പാൻ യാത്ര നടത്തിയിരുന്നു. 30 വയസ്സുണ്ട് നടിക്ക്.

ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മൈസ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൻറെ ചിത്രീകരണത്തിനായി കേരളത്തിലും നടി എത്തിയിരുന്നു. കൊച്ചിയിലായിരുന്നു ഷൂട്ടിങ്.രശ്മികയ്ക്കും കൃതി സനോണിനുമൊപ്പം ഷാഹിദ് കപൂറും ഒന്നിക്കുന്ന പുതിയ സിനിമയാണ് കോക്ക്‌ടെയിൽ 2 . ജൂൺ 19-നാണ് തിയേറ്ററുകളിലെത്തുന്നത്. 2012-ൽ പുറത്തിറങ്ങിയ കോക്ക്‌ടെയിൽ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ഹോമി അദജാനിയ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാനാ പെന്റി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

നീണ്ട എട്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ചാണ് കല്യാണം നടന്നത്.

അനില മൂര്‍ത്തി

Recent Posts

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

3 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

8 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

15 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

17 hours ago