രാംചരണ്‍ നായകനായി എത്തിയ പുതിയചിത്രമാണ് പെഡ്ഡി. കഴിഞ്ഞദിവസമായിരുന്നു റിലീസ്. സിനിമയില്‍ നായികയായിരുന്ന ജാന്‍വി കപൂരിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി അവതരിപ്പിച്ച അച്ചിയമ്മ എന്ന കഥാപാത്രത്തെ സ്ത്രീത്വത്തിന് വിരുദ്ധമായി സംവിധായകന്‍ ചിത്രീകരിച്ചെന്നാണ് വിമര്‍ശനം.
ജാന്‍വി കപൂറിന്റെ മാറും അരക്കെട്ടുമാണ് പലരംഗങ്ങളിലും എടുത്ത് കാണിക്കുന്നത്. സ്ത്രീയെ വെറും ഉപഭോഗവസ്തുവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഏത് നാട്ടുംപുറത്തുകാരിയാണ് ദാവണി സാരി അഴിച്ച് മാറ്റി റോഡിലൂടെയും മറ്റും നടക്കുന്നതെന്നും ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.
സിനിമയിലെ നായികമാരെ ലൈംഗീകവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും ആരാധകര്‍ സോഷ്യല്‍മീഡയില്‍ എഴുത്തുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…