Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 40 വയസ്സായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്. വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു

ജോയൽ മാത്യൂസ്

Recent Posts

വടക്കുന്നാഥ ദർശനവുമായി രഞ്ജിത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രഞ്ജിത മേനോൻ…

3 hours ago

സൺകിസ്ഡ് ; വേദികയുടെ പുതിയ വീഡിയോ

തെന്നിന്ത്യൻ നടി വേദിക പങ്കുവെച്ച പുതിയ വീഡിയോയാണ്…

3 hours ago

കാഷ്വൽ-ചിക് ലുക്കിൽ പാർവതി ആർ. കൃഷ്ണ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പാർവതി ആർ.…

3 hours ago

മകള്‍ക്ക് എതിരായ അധിക്ഷേപം; മറുപടിയുമായി മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവിന്റെയും…

10 hours ago

ബിജെപിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു; ശ്വേത മേനോന്‍

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി…

10 hours ago