Categories: latest news

അടിപൊളി പോസുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. കോളേജ് വീഡിയോ ഉള്‍പ്പടെയാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്

ജോയൽ മാത്യൂസ്

Recent Posts

വടക്കുന്നാഥ ദർശനവുമായി രഞ്ജിത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രഞ്ജിത മേനോൻ…

3 hours ago

സൺകിസ്ഡ് ; വേദികയുടെ പുതിയ വീഡിയോ

തെന്നിന്ത്യൻ നടി വേദിക പങ്കുവെച്ച പുതിയ വീഡിയോയാണ്…

3 hours ago

കാഷ്വൽ-ചിക് ലുക്കിൽ പാർവതി ആർ. കൃഷ്ണ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പാർവതി ആർ.…

3 hours ago

മകള്‍ക്ക് എതിരായ അധിക്ഷേപം; മറുപടിയുമായി മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവിന്റെയും…

10 hours ago

ബിജെപിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു; ശ്വേത മേനോന്‍

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി…

10 hours ago