Categories: latest news

ആദ്യം തൃഷയ്‌ക്കെതിരെ വിമര്‍ശനം, ഇപ്പോള്‍ വലിയ പണ്ഡിതനെന്ന് പാര്‍ഥിപന്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെ കാണാന്‍ നിരവധി സിനിമതാരങ്ങള്‍ എത്താറുണ്ട്. ആ ലിസ്റ്റില്‍ ഒടിവിലെത്തിയത് നടന്‍ പാര്‍ഥിപനാണ്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെയും പാര്‍ഥിപന്‍ വിജയ്യ്ക്ക് നല്‍കിയ സമ്മാനങ്ങളുടെയുംചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.

അടുത്തിടെ നടി തൃഷാ ക്യഷ്ണനെ വിമര്‍ശിച്ചുകൊണ്ട് പാര്‍ഥിപന്‍ രംഗത്തെത്തിരുന്നു.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം വിജയ്യോടൊപ്പം വിവാഹത്തില്‍ തൃഷ പങ്കെടുത്തിരുന്നു. ഈസമയത്താണ് തൃഷയ്‌ക്കെതിരെ പാര്‍ഥിപന്‍ സംസാരിച്ചത്. ഇപ്പോഴിതാ വിജയ് മുഖ്യമന്ത്രിയായതും ആദ്ദേഹത്തിന് സമ്മാനങ്ങളുമായി എത്തിരിക്കുകയാണ് നടന്‍. ‘വലിയ പണ്ഡിതന്‍’ എന്നാണ് പാര്‍ഥിപന്‍ വിജയിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘സിനിമാ ലോകത്ത് നിന്ന് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക്! സമാധാനപരമായ, അനാരോഗ്യകരമല്ലാത്ത ഭരണം നടത്താന്‍, വിശുദ്ധ ചന്ദനക്കുറി ചാര്‍ത്തി വിജയ്, വലിയ പണ്ഡിതന്‍, സിംഹാസനത്തില്‍ കയറി അധികാര പദവി അലങ്കരിക്കുന്നു. രാഷ്ട്രീയ ലോകത്തെ വിറപ്പിക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍!’, – പാര്‍ഥിപന്‍ സോഷിഷ്യല്‍ മീഡയില്‍ എഴുത്തി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago