Categories: latest news

ന്നിച്ചത് മുതലെടുക്കാന്‍ ആയിരുന്നില്ല; അമേയ പറയുന്നു

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ ?ദിവസമാണ് ജിഷിന്‍ മോഹനും അമേയ നായരും വിവാ?ഹിതരായത്. ?ഗുരുവായൂരില്‍ വെച്ച് നടന്ന വിവാഹ? ചടങ്ങില്‍ ഇരുവരുേടയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹം സിംപിളാകണമെന്ന് തന്നെയായിരുന്നു ആ?ഗ്രഹമെന്ന് പറയുകയാണ് ഇരുവരുവരുമിപ്പോള്‍ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. ഞങ്ങള്‍ മനസില്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ കമന്റായി വന്നാല്‍ അതൊരു മാനസീക വിഷമവും ഫ്രസ്‌ട്രേഷനുമെല്ലാം ഉണ്ടാക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ വിവാഹത്തിന്റെ ആവശ്യമില്ലായിരുന്നുവെങ്കില്‍ ഇനിയങ്ങോട്ടും ആവശ്യമില്ല. പക്ഷെ നമ്മുടെ സമൂഹത്തില്‍ കംഫേര്‍ട്ടോടെ നിലനില്‍ക്കണമെങ്കില്‍ അങ്ങനൊരു ചടങ്ങ് നടക്കണം. അതുകൊണ്ട് ഞങ്ങള്‍ വിവാ?ഹം ചെയ്തു.

എന്നിട്ടും നെ??ഗറ്റീവ് പറയുന്ന ടീംസുണ്ട്. ഇത്രയും നാള്‍ ഞങ്ങള്‍ വിവാഹം കഴിക്കാത്തതിനേയാണ് കുറ്റപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ ഇത് എത്ര കാലം മുന്നോട്ട് പോകാനാണ് എന്ന തരത്തിലാണ് കമന്റുകള്‍. അക്കൂട്ടത്തില്‍ ഒരാളിട്ട കമന്റ് ഇഷ്ടപ്പെട്ടു… ചതിച്ചില്ലല്ലോ അവന്‍ കെട്ടിയില്ലേ എന്നായിരുന്നു കമന്റ്. അങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരുമുണ്ട്. ഇവന്‍ ഇവളേയും കളഞ്ഞിട്ട് പോകുമെന്നായിരുന്നു തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട കമന്റ്. അവരോടായി പറയുന്നു… രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്ന് അറിയിക്കുന്നു. ലിവിങ് റിലേഷനില്‍ നിന്ന് പരസ്പരം മനസിലാക്കിയശേഷം വിവാഹം കഴിച്ചാല്‍ മതി. ജീവിതം വെച്ച് കളിക്കുമ്പോള്‍ പറ്റുമോയെന്ന് തോന്നിയാല്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി.

രണ്ട് വര്‍ഷത്തിനിടെ അടിയും വഴക്കുമെല്ലാം ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ദേഷ്യം വന്ന ജിഷിനെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്. ബി?ഗ് ബോസ് കണ്ടവര്‍ക്ക് അറിയാമായിരിക്കും. എല്ലാവര്‍ക്കും പോസിറ്റീവും നെ?ഗറ്റീവുമുണ്ട്. ജിഷിന്‍ ചേട്ടന്‍ ദേഷ്യപ്പെടുമ്പോള്‍ എനിക്ക് ഇത് ?സഹിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറയും. ദേഷ്യം വന്നാല്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നാണ് ചേട്ടന്‍ പറയാറ്. അങ്ങനെയായാല്‍ പറ്റില്ല. അറിയണമെന്ന് ഞാനും പറയും. ദേഷ്യത്തിന്റെ കാര്യത്തില്‍ സ്വയം നിയന്ത്രണമാണ് എല്ലാവര്‍ക്കും വേണ്ടത്. ബാലന്‍സ്ഡാകണം. എനിക്ക് ദേഷ്യം വരുന്നത് പീരിഡ്‌സ് ടൈമില്‍ മാത്രമാണ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞത് ജിഷിന്‍ ചേട്ടന്‍ തന്നെയാണ്. ബി?ഗ് ബോസില്‍ നിന്നും വന്നശേഷമാണ് പറഞ്ഞതെന്നും അമേയ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago