Categories: latest news

അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ജോയൽ മാത്യൂസ്

Recent Posts

റാണിക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ദൃശ്യത്തെക്കുറിച്ച് മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍…

6 minutes ago

റീ-റിലീസിന് ഒരുങ്ങി ‘കിരീടം’

സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ…

10 minutes ago

കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു

ദൃശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളികള്‍…

15 minutes ago

കുട്ടികള്‍ക്കൊപ്പം ഞങ്ങളിലൊരാള്‍ എപ്പോഴുമുണ്ടാകും; ജ്യോതിക പറയുന്നു

കുടുംബ ജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോകുന്നത് എങ്ങനെയെന്ന്…

18 minutes ago

ഗ്ലാമറസ് പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

22 minutes ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

24 minutes ago